Day: July 14, 2023

തിരുവനന്തപുരം: തെക്കിനെയും വടക്കിനെയും ബന്ധിപ്പിക്കുന്ന ‘വേഗപ്പാത’യെന്ന എൽ.ഡി.എഫ്‌ ആശയത്തെ ഏറ്റെടുത്ത്‌ കേരളം. സെമി ഹൈസ്‌പീഡ്‌ പദ്ധതിയായ സിൽവർ പദ്ധതിയെ രാഷ്‌ട്രീയത്തിന്റെ പേരിൽ എതിർത്തവരും അതിൽനിന്ന്‌ പിൻവാങ്ങുന്നു. ഉമ്മൻചാണ്ടി...

കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണത്തിന് കറുത്ത പടയാളി ഈച്ചയെ (ബ്ലാക് സോൾജിയേഴ്‌സ് ഫ്ളൈ) ഇറക്കാൻ ആലോചന നടക്കുന്നു. ബി.പി.സി.എല്ലിന്റെ പുതിയ പ്ലാന്റ് നിർമിക്കുന്നതുവരെ മാലിന്യ സംസ്കരണത്തിനുള്ള താത്കാലിക...

തിരുവനന്തപുരം: ഡയറി അച്ചടിച്ചതിന്റെ പേരിൽ കെ. സുധാകരനൊപ്പം നിൽക്കുന്ന ചില ഭാരവാഹികളും ഓഫീസ്‌ ചുമതലക്കാരായ ചിലരും ചേർന്ന്‌ ലക്ഷങ്ങൾ വെട്ടിച്ചെന്ന ആക്ഷേപം കെ.പി.സി.സിയിൽ പുകയുന്നു. ഡയറിയുടെ പേര്‌...

തൃശൂർ: ചേലക്കരക്കടുത്ത് മുള്ളൂര്‍ക്കരയില്‍ വാഴക്കോട് കാട്ടാനയെ കൊന്നു കുഴിച്ചുമൂടിയനിലയിൽ കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ആനയുടെ അസ്ഥികൂടം ഉൾപ്പെടെയുള്ള ജഡത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. ജഡത്തിന് രണ്ടുമാസത്തെ...

ന്യൂഡൽഹി: 2024 അധ്യയനവർഷം ആരംഭിക്കാനിരുന്ന എം.ബി.ബി.എസ്. അവസാനവർഷക്കാർക്കുള്ള ലൈസൻസ് പരീക്ഷ ‘നെക്സ്റ്റ്’ (നാഷണൽ എക്സിറ്റ് ടെസ്റ്റ്-2023) മാറ്റിവെച്ചതായി ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി.) അറിയിച്ചു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ...

തിരുവനന്തപുരം: വർക്കലയിൽ വിവാഹത്തലേന്ന് അച്ഛൻ കൊല്ലപ്പെട്ടതിനെ തുടർന്ന് മാറ്റിവച്ച വിവാഹം നടന്നു. വർക്കല ശിവഗിരി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. വിവാഹത്തലേന്ന് നാലംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി...

കൂറ്റനാട് : പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദിച്ചെന്ന പരാതിയിൽ ചാലിശ്ശേരി പോലീസ് മാതാവിനെയും ആൺസുഹൃത്തിനെയും അറസ്റ്റുചെയ്തു. മക്കളുടെ പരാതിയെത്തുടർന്നാണ് പെരുമ്പിലാവ് മുളക്കത്ത് ഹഫ്‌സ (38), ഒപ്പം താമസിക്കുന്ന കപ്പൂർ...

ക​ണ്ണൂ​ർ: പ​യ്യാ​മ്പ​ലം ബേ​ബി ബീ​ച്ചി​ൽ യു​വ​തി ക​ട​ലി​ൽ ചാ​ടി ജീവനൊടുക്കാൻ ഇ​ട​യാ​യ​ത് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​ട്ടെ​ന്ന് ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ടി.​കെ. ര​ത്ന​കു​മാ​ർ. പ​ള്ളി​ക്കു​ന്ന്...

കട്ടപ്പന: കേരളം, ആന്ധ്ര, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ എ.ടി.എം. തട്ടിപ്പ് നടത്തിവന്ന ആളെ കട്ടപ്പന പോലീസ് അറസ്റ്റുചെയ്തു. കട്ടപ്പനയിലെ എ.ടി.എമ്മില്‍ പണമെടുക്കാനെത്തിയ ഉപഭോക്താവിനെ കബളിപ്പിച്ച് പണം തട്ടിയ...

വടകര: കോളേജ് വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവത്തിൽ യുവാവിനെതിരേ മാനസികപീഡനമാരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതിനൽകി. വടകര ചെറുശ്ശേരി റോഡിലെ തറേമ്മൽകണ്ടി മുകേഷ് കുമാറിന്റെയും ഷീബയുടെയും മകൾ മാളവികയെയാണ്‌ (19)...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!