ഹജ്ജ് മടക്കയാത്ര: ആദ്യ വിമാനം ഇന്ന് കണ്ണൂരിലെത്തും

Share our post

മട്ടന്നൂർ :ഹജ്ജ് കർമത്തിന് ശേഷം മടങ്ങിയെത്തുന്ന ഹാജിമാരുമായുള്ള ആദ്യ വിമാനം വെള്ളിയാഴ്ച ഉച്ചക്ക് 12.45-ന് കണ്ണൂർ വിമാന താവളത്തിൽ എത്തും.

14 മുതൽ ഓഗസ്റ്റ് 2 വരെ 15 വിമാനങ്ങളാണ് തിരികെ വരുന്ന തീർഥാടകരെയും കൊണ്ട് മദീനയിൽ നിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുന്നത്. 2030 പേരാണ് കണ്ണൂർ വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പ് വഴി ഹജ്ജിന് പുറപ്പെട്ടത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!