പ്രത്യേക സൗജന്യ ചികിത്സ

പരിയാരം :ഗവ.ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പ്രസൂതിതന്ത്ര ആന്റ് സ്ത്രീരോഗ വിഭാഗത്തിന് കീഴില്‍ സ്ത്രീകളിലെ ചൊറിച്ചിലോടു കൂടിയ വെള്ളപോക്ക് അസുഖത്തിന് ഗവേഷണാടിസ്ഥാനത്തില്‍ പ്രത്യേക സൗജന്യ ചികിത്സ ലഭിക്കും. തിങ്കള്‍ മുതല്‍ ശനി വരെയുളള ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ഒ. പി. ഫോണ്‍: 9447339001, 8590680813.