കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഇന്റര്‍വ്യൂ 18ന്

Share our post

ചീമേനി: ഐ .എച്ച് .ആര്‍. ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഈ അധ്യയന വര്‍ഷത്തേക്കുള്ള താല്‍ക്കാലിക കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഇന്റര്‍വ്യൂ ജൂലൈ 18ന് രാവിലെ 10 മണിക്ക് കോളേജില്‍ നടത്തും.

60 ശതമാനം മാര്‍ക്കോടെയുള്ള ബി. എസ്. സി കമ്പ്യൂട്ടര്‍ സയന്‍സ്/ പി. ജി .ഡി. സി. എ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പള്ളിപ്പാറയിലുള്ള കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 8547005052, 9447596129.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!