Day: July 12, 2023

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് 6.6 ഗ്രാം ​എം.​ഡി​.എം​.എ​യും എ​യ​ർ പി​സ്റ്റ​ളും തി​ര​ക​ളും പ​ത്ത് ഗ്രാം ​ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. എ​റ​ണാ​കു​ളം വ​രാ​പ്പു​ഴ പു​ത്ത​ൻ പു​ര​യ്ക്ക​ൽ പ​വി​ൻ ദാ​സ്...

ശ്രീകണ്ഠപുരം: അശ്ലീല യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെ ശ്രീകണ്ഠപുരം പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ മാങ്ങാട്ടെ വീടിന് സമീപം വെച്ചാണ് ശ്രീകണ്ഠപുരം സി.ഐ രാജേഷ്...

പാലക്കാട്: സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ആലംപള്ളി സ്വദേശി വിജിഷയാണ് മരിച്ചത്. അപകടത്തില്‍...

കൊച്ചി: മുന്‍ കേരള ഫുട്‌ബോള്‍ താരം എം.ആര്‍.ജോസഫ് അന്തരിച്ചു. 75 വയസ്സായിരുന്നു. കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിലെ പ്രധാന താരങ്ങളിലൊരാളാണ് ജോസഫ്. മുന്നേറ്റതാരമായ...

കണ്ണൂർ : കാറ്റും മഴയും ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ പോലീസ് നിർദേശം നൽകി.കൂടാതെ റോഡിലെ കുഴിയടച്ച് അപകടമൊഴിവാക്കാനും നിർദേശമുണ്ട്. കണ്ണൂർ എ.സി.പി. ടി.കെ....

തിരുവനന്തപുരം: സീറ്റ് ബെല്‍റ്റ് ഇട്ടില്ലെന്ന മുന്നറിയിപ്പ് അലാറം നിര്‍ത്താനുള്ള സ്റ്റോപ്പര്‍ ക്ലിപ്പുകള്‍ നിര്‍മിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ ഇനി നിയമനടപടി നേരിടേണ്ടിവരും. ഇത്തരം ഉത്പന്നങ്ങളുടെ വില്‍പ്പന തടയണമെന്ന കേന്ദ്ര...

കൊല്ലം: കോയമ്പത്തൂരിൽ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടതിൽ ദുരൂഹതയെന്ന് കുടുംബം. കൊല്ലം നീണ്ടകര സ്വദേശി 19 വയസുള്ള ആൻഫി മരിച്ചതിന് പിന്നിൽ കൂടെ താമസിക്കുന്ന...

കണ്ണൂര്‍ : പയ്യന്നൂരിൽ വെളളക്കെട്ടിനെ തുടർന്ന് അടച്ചിട്ട വീട്ടിൽ മോഷണം. മാവിച്ചേരി ബാബുവിന്‍റെ വീട്ടിൽ നിന്ന് ആഭരണങ്ങളും പണവും കവർന്നു. ഇന്നലെ രാത്രിയാണ് സംഭവം. മഴയെത്തുടർന്ന് വീട്ടുവളപ്പിൽ...

പേരാവൂർ: മാലിന്യമുക്തം നവകേരളം പ്രചരണത്തിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന നൂതന ആശയം പേരാവൂർ ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലും പ്രാബല്യത്തിൽ. പഞ്ചായത്ത് പരിധിയിലെ പൊതു ഇടങ്ങൾ, സ്വകാര്യ...

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് മുമ്പിൽ അശ്ലീല പ്രദർശനം നടത്തിയ തിരുവനന്തപുരം സ്വദേശിയെ റെയിൽവേ പോലീസ് കസ്റ്റഡിയിൽ എടുത്തു. ശ്രീകാര്യം കരിയം സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്. ട്രെയിനിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!