Day: July 11, 2023

കൊ​ല്ലം: ദേ​ശീ​യ​പാ​ത​യി​ൽ ച​വ​റ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം ഇ​ൻ​സു​ലേ​റ്റ​ഡ് വാ​ൻ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് വ​സ്ത്ര വ്യാ​പാ​ര ശാ​ല ഉ​ട​മ​യ​ട​ക്കം ര​ണ്ടു​പേ​ർ മ​രി​ച്ചു. ച​വ​റ കൊ​റ്റ​ൻ​കു​ള​ങ്ങ​ര ജം​ക്ഷ​നി​ൽ വ​സ്ത്ര​വ്യാ​പാ​ര...

തിരുവനന്തപുരം: പൊതുമേഖല ബാങ്കുകള്‍ക്ക് സമാനമായി സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും നിക്ഷേപങ്ങള്‍ക്കുള്ള ഗാരന്റിതുകയും വര്‍ധിപ്പിച്ച്സര്‍ക്കാര്‍ ഉത്തരവിറക്കി. രണ്ടു ലക്ഷം രൂപയില്‍ നിന്ന് അഞ്ചു ലക്ഷംരൂപയാക്കിയാണ് വര്‍ധിപ്പി ച്ചത്. ഗാരന്റിതുക...

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ സ​ഹാ​യ വി​ത​ര​ണം പ​രി​ഷ്ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. ചി​കി​ത്സ സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യ ശേ​ഷം ഗു​ണ​ഭോ​ക്താ​വ് മ​രി​ച്ചാ​ൽ ഭാ​ര്യ അ​ല്ലെ​ങ്കി​ൽ ഭ​ർ​ത്താ​വ്, മ​ക്ക​ൾ എ​ന്നി​വ​ർ​ക്ക്...

കണ്ണൂർ: തീവണ്ടികളുടെ വേഗം 130 കിലോമീറ്ററായി വർധിപ്പിക്കാൻ റെയിൽവേ 288 വളവുകൾ നിവർത്തുന്നു. ഷൊർണ്ണൂർ-മംഗളൂരു റീച്ചിലെ 307 കിലോമീറ്ററിലെ വളവുകളാണ് ഒരുവർഷത്തിനകം നിവർത്തുക. നാല്‌ സെക്ഷനുകളിലായുള്ള പ്രവൃത്തിക്ക്...

ഏലൂരില്‍ ഗ്ലാസ് പാളികള്‍ ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. കൊച്ചി ഇടയാര്‍ റോയല്‍ ഗ്ലാസ് ഫാക്‌ടറിയിലാണ് അപകടമുണ്ടായത്. അസം സ്വദേശി ധന്‍ കുമാര്‍ (20) ആണ് മരിച്ചത്....

കൈതേരി : കണ്ണൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് കൂത്തുപറമ്പിന് സമീപം കൈതേരി ഇടത്തിലെ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ പത്ത്...

കൊച്ചി : പാൻ ആധാറുമായി ബന്ധിപ്പിക്കാത്ത അക്കൗണ്ടുകളിൽ പാൻ നിർബന്ധിത ഇടപാടുകൾക്ക്‌ വരുംദിവസങ്ങളിൽ നിയന്ത്രണം വന്നേക്കുമെന്ന്‌ സൂചന. ഇത്തരം അക്കൗണ്ടുകളിൽ പാൻ നിർബന്ധിത ഇടപാട്‌ അനുവദിക്കേണ്ടതില്ലെന്ന കേന്ദ്ര...

തിരുവനന്തപുരം : മുസ്ലിം ലീഗ്‌ സമ്മർദം കടുപ്പിച്ചതോടെ ഏക സിവിൽ കോഡ്‌ വിഷയത്തിൽ സമരം പ്രഖ്യാപിക്കാൻ നിർബന്ധിതമായി യു.ഡി.എഫ്‌. ‘ബഹുസ്വരതാ സംഗമങ്ങൾ’ സംഘടിപ്പിക്കാനാണ്‌ തീരുമാനം. വിഷയത്തിൽ സെമിനാർ...

കോഴിക്കോട്‌ : രാജ്യത്ത്‌ എല്ലാ വിഭാഗം ചെരുപ്പിനും ഏകീകൃത ഐ,എസ്‌.ഐ മാർക്ക്‌ നിർബന്ധമാക്കിയത്‌ പാദരക്ഷാ നിർമാണ മേഖലയിലെ ചെറുകിട സംരംഭകർക്ക്‌ തിരിച്ചടിയാകും. ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ്‌...

കോഴിക്കോട്‌ : ഏക സിവിൽ കോഡിനെതിരെ സി.പി.എം കോഴിക്കോട്ട്‌ സംഘടിപ്പിക്കുന്ന സെമിനാറിൽ മുജാഹിദ്‌ വിഭാഗം പങ്കെടുക്കും. ക്ഷണം ലഭിച്ചിട്ടുണ്ടെന്നും പങ്കെടുക്കുമെന്നും കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡന്റ്‌...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!