മട്ടന്നൂരിൽ കെ.എസ്.ആർ.ടി.സി ബസ്സ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Share our post

കണ്ണൂർ: കണ്ണൂരിൽ കെ. എസ്. ആർ. ടി. സി ബസ്സ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മട്ടന്നൂർ കുമ്മാനത്തെ റിയാദ് (12 ) ആണ് മരിച്ചത്. പാലോട്ടുപള്ളി വി. വി. എം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് റിയാദ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!