മുസ്ലീം ലീഗ് എ.ഇ.ഒ ഓഫീസ് ഉപരോധിച്ചു
ചക്കരക്കൽ:മുസ്ലീം ലീഗ് ധർമ്മടം മണ്ഡലം കമ്മിറ്റി ചക്കരക്കൽ എ .ഇ .ഒ ഓഫീസ് ഉപരോധിച്ചു.
പഠിച്ച് ജയിച്ചവര്‍ക്ക് തുടര്‍ന്ന് പഠിക്കാന്‍ അവസരം വേണം .മലബാറിനോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപരോധ സമരം ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. താഹിർ ഉദ്ഘാടനം ചെയ്തു, കെ.പി. മുഹമദലി മാസ്റ്റർ അധ്യക്ഷനായിഷക്കിർ മൗവ്വഞ്ചേരി , എൻ കെ. റഫിഖ് മാസ്റ്റർ, എൻ പി. താഹിർ ഹാജി, ടിവി അബ്ദുൽ ഖാദർ ഹാജി എന്നിവർ പ്രസംഗിച്ചു