Day: July 10, 2023

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ സർട്ടിഫിക്കറ്റ് ഇന്നുമുതൽ വിതരണം ചെയ്യും. ഓരോ ജില്ലയിലെയും കേന്ദ്രീകൃത വിതരണ കേന്ദ്രത്തിൽ നിന്നു അതത് സ്കൂൾ പ്രിൻസിപ്പൽമാർ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റി സ്കൂളുകളിൽ...

കണ്ണൂര്‍: കണ്ണൂരിലെ ജൂവലറിയില്‍നിന്ന്‌ ഏഴരക്കോടി രൂപ തട്ടിയ കേസില്‍ ചീഫ്‌ അക്കൗണ്ടന്റിനായി തിരച്ചില്‍ ഊര്‍ജിതം. പ്രതിയായ ചിറക്കല്‍ മന്ന സ്വദേശി സിന്ധുവിനായി പോലീസ്‌ ലുക്കൗട്ട്‌ നോട്ടീസിറക്കിയിരുന്നു. നികുതിയിനത്തില്‍...

തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. അപേക്ഷകൾ പരിഗണിച്ച് അടുത്ത ദിവസം തന്നെ സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. അതിനുശേഷം...

പേരാവൂർ : നിർദിഷ്ട മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡിൽ പുതുതായി നിർമിക്കുന്ന സമാന്തര പാതകൾക്ക് അതിരുകല്ലിടുന്ന പണി പാതിവഴിയിൽ നിലച്ചു. 2023 മാർച്ച് 31-നകം അതിരുകല്ലുകൾ സ്ഥാപിക്കുന്നത് പൂർത്തിയാക്കി...

.ആധാറും പാനുമായി ബന്ധിപ്പിക്കാനുള്ള അവസാനദിനം ജൂലായ് ഒന്നിന് തീർന്നതോടെ ഇത് നടത്താത്തവർക്ക് ബാങ്കിടപാടിൽ തടസ്സം തുടങ്ങി. പ്രതിദിനം 50,000 രൂപയിൽ കൂടുതലുള്ള ഇടപാട് നടത്താൻ സാധിക്കുന്നില്ലെന്നതാണ് പ്രധാന...

മദ്യലഹരിയില്‍ ദമ്പതികള്‍ ഒന്നര വയസുള്ള കുഞ്ഞിനെ എടുത്തെറിഞ്ഞു. തലയ്ക്ക് പരിക്കേറ്റ തമിഴ്‌നാട് സ്വദേശികളുടെ ഒന്നര വയസുള്ള കുഞ്ഞ് തിരുവനന്തപുരം എസ്.എ.ടി ആസ്പത്രിയില്‍ ചികിത്സയിലാണ്. കൊല്ലം കുറവമ്പാലത്താണ് ദമ്പതികള്‍...

പേരാവൂർ: ടൗണിൽ നിടുമ്പൊയിൽ റോഡിലെ നടപ്പാതയിൽ തകർന്ന സ്ലാബ് മാറ്റി പുതിയത് സ്ഥാപിച്ചു. പേരാവൂർ പഞ്ചായത്തധികൃതർ ഇടപെട്ടാണ് അപകടാവസ്ഥയിലായ നടപ്പാതയിലെ സ്ലാബ് അടിയന്തരമായി മാറ്റി സ്ഥാപിച്ചത്. സ്ലാബ്...

കണ്ണൂർ : പൊലീസിന്റെ രാത്രികാല പരിശോധനയ്‌ക്കുപോലും തടസമായി ​നഗരത്തിലെ ചില പ്രധാന ഭാ​ഗങ്ങൾ ഇരുട്ടിൽ മുങ്ങുന്നു. യോ​ഗശാല റോഡ്, പഴയ ബസ്‌സ്റ്റാൻഡിന് സമീപത്തെ അണ്ടർപാസ്, താളിക്കാവ് ഡിവിഷനിലെ...

കണ്ണൂർ : ജില്ലയിൽ പ്ലസ് വൺ ക്ലാസുകൾ തിങ്കളാഴ്‌ച തുടങ്ങും. സംസ്ഥാനത്ത്‌ കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ ക്ലാസുകൾ തുടങ്ങിയത്‌. കനത്ത മഴ കാരണം സ്‌കൂളുകൾക്ക്‌ അവധി പ്രഖ്യാപിച്ചതിനാലാണ്‌ കണ്ണൂർ...

കോഴിക്കോട്‌ : പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് സമ്പൂർണ പരിശോധനയുണ്ടാകുമെന്നും മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രത്യേക യോഗം ചേരുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കോഴിക്കോട്ട്‌ മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!