Day: July 10, 2023

അഞ്ചൽ: 'അഞ്ചലിന്റെ കുറ്റാലം' എന്നറിയപ്പെടുന്ന ഏരൂർ ഗ്രാമപഞ്ചായത്തിലെ ഓലിയരുക് വെള്ളച്ചാട്ടം ടൂറിസം ഭൂപടത്തിലേക്ക്. ടൂറിസം വികസനത്തിന്റെ ഭാഗമായി ടൂറിസം ഡിപ്പാർട്ടുമെന്റ് 45 ലക്ഷം രൂപ മുടക്കി അമിനിറ്റി...

കൊച്ചി:കൊച്ചിയില്‍ കുടുംബശ്രീയുടെ പേരില്‍ നടത്തിയ തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ്. ചോദ്യം ചെയ്യുന്നതിനായി അറസ്റ്റിലായ പ്രതികളെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. അയല്‍ കൂട്ടങ്ങളുടെ പേരില്‍...

മൂവാറ്റുപുഴ :മൂവാറ്റുപുഴയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു. മേക്കടമ്പിലാണ് സംഭവം നടന്നത്. മേക്കടമ്പ് സ്വദേശിനി അമ്മിണിയാണ് കൊല്ലപ്പെട്ടത്. 85 വയസായിരുന്നു. മരുമകള്‍ പങ്കജ(55)ത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പങ്കജം...

കൊച്ചി: മാദ്ധ്യമപ്രവർത്തകൻ ഷാജൻ സ്‌കറിയയ്‌ക്കെതിരായ അന്വേഷണത്തിൽ പോലീസ് നടപടിയെ വിമർശിച്ച് ഹൈക്കോടതി. തന്റെ ഫോൺ പിടിച്ചെടുത്തതിനെതിരെ മാദ്ധ്യമപ്രവർത്തകൻ വിശാഖ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പൊലീസിനെ വിമർശിച്ചത്....

കോഴിക്കോട്‌:  മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയക്കെതിരായ നിയമ നടപടിയെ തള്ളിപ്പറഞ്ഞ കോൺഗ്രസ്‌ നേതൃത്വം വെട്ടിൽ. തുടക്കം മുതൽ ഷാജൻ സ്‌കറിയക്കൊപ്പം ഉറച്ചുനിന്ന കെ.പി.സി.സി പ്രസിഡന്റ്‌ കെ....

കോഴിക്കോട്: കെ. കെ. രമ എം.എല്‍.എയുടെ പരാതിയില്‍ സച്ചിന്‍ദേവ് എം.എല്‍.എയ്ക്കും ദേശാഭിമാനിക്കും കോടതി നോട്ടീസ്. നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെയുണ്ടായ അപകീര്‍ത്തി പ്രചാരണത്തില്‍ കെ. കെ രമ...

ആ​ല​പ്പു​ഴ: ഹൗ​സ് ബോ​ട്ടി​ല്‍​നി​ന്ന് വീ​ണ് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കോ​യ​മ്പ​ത്തൂ​ര്‍ സ്വ​ദേ​ശി ദീ​പ​ക് ആ​ണ് മ​രി​ച്ച​ത്. ബോ​ട്ടി​ന​ടി​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന മൃ​ത​ദേ​ഹം അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ മു​ങ്ങ​ല്‍​വി​ദ​ഗ്ധ​രാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച...

കൊ​ല്ലം: ഒ​ന്ന​ര​വ​യ​സു​കാ​രി​യെ മ​ദ്യ​ല​ഹ​രി​യി​ല്‍ എ​ടു​ത്തെ​റി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ മാ​താ​പി​താ​ക്ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ത​മി​ഴ്‌ വംശജരായ മു​രു​ക​ന്‍, മാ​രി​യ​മ്മ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ര്‍​ക്കെ​തി​രെ ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് നി​യ​മ​പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു....

കോഴിക്കോട്: കോഴിക്കോട് കൂത്താളിയിൽ തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ഏഴ് സ്കൂളുകൾക്കും 17 അം​ഗനവാടികൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. ഞായറാഴ്ച വൈകിട്ട് കൂത്താളിയിൽ നാല്...

കോട്ടയം: മണിപ്പൂർ സംഘർഷം തുടങ്ങി രണ്ട് മാസം കഴിഞ്ഞിട്ടും ഇന്ത്യൻ പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. റബ്ബറിന് 300 രൂപ കിട്ടിയാൽ ഒരു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!