Day: July 10, 2023

ചക്കരക്കൽ:മുസ്ലീം ലീഗ് ധർമ്മടം മണ്ഡലം കമ്മിറ്റി ചക്കരക്കൽ എ .ഇ .ഒ ഓഫീസ് ഉപരോധിച്ചു. പഠിച്ച് ജയിച്ചവര്‍ക്ക് തുടര്‍ന്ന് പഠിക്കാന്‍ അവസരം വേണം .മലബാറിനോടുള്ള സര്‍ക്കാരിന്റെ അവഗണന...

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ സമരം നടത്താന്‍ യുഡിഎഫ്. സെപ്റ്റംബര്‍ നാലുമുതല്‍ പതിനൊന്ന് വരെ എല്ലാ പഞ്ചായത്ത്,...

ചെർപ്പുളശ്ശേരി: എ.ഐ ക്യാമറ കൊണ്ടല്ല, പൊലീസ് നിരീക്ഷണത്തിലൂടെ നിയമം ലംഘിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പ് നൽകുകയാണ് ചെർപ്പുളശ്ശേരി പൊലീസ്. രണ്ട് മാസത്തിനിടെ ഇരു ചക്രവാഹനമോടിച്ചതിന് ജുവനൈൽ ജസ്റ്റിസ് പ്രകാരം...

പേരാവൂർ : സെയ്ന്റ് ജോസഫ് ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ് വൺ നവാഗതരെ അധ്യാപകരും പി.ടി.എ പ്രതിനിധികളും സീനിയർ വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു. സ്‌കൂൾ അസി. മനേജർ ഫാ....

പ​യ്യ​ന്നൂ​ർ: മ​ൺ​മ​റ​ഞ്ഞു പോകുന്ന പ​ര​മ്പ​രാ​ഗ​ത കൃ​ഷി​രീ​തി​യെ നി​ല​നി​ർ​ത്തി വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി​യും സു​ഹൃ​ത്ത് ഭാ​സ്ക​ര​നും. യ​ന്ത്ര​മി​റ​ങ്ങാ​ത്ത വ​യ​ലു​ക​ളി​ൽ കാ​ള​ക​ളെ പൂ​ട്ടി​ക്കെ​ട്ടി ഉ​ഴു​തു​മ​റി​ച്ച് കൃ​ഷി​ക്കൊ​രു​ക്കു​ക​യാ​ണിവ​ർ. 35 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കാ​ള​ക​ളെ ഉ​പ​യോ​ഗി​ച്ച്...

ചെ​റു​പു​ഴ: മ​ല​നി​ര​ക​ള്‍ സ​മ്മാ​നി​ക്കു​ന്ന പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്റെ മ​നോ​ഹ​ര​കാ​ഴ്ച​ക​ളി​ലൂ​ടെ സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍ഷി​ക്കു​ന്ന പാ​ല​ക്ക​യം​ത​ട്ടി​നും വൈ​ത​ല്‍മ​ല​ക്കു​മൊ​പ്പം വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​സ​ങ്കേ​ത​മാ​യി മാ​റു​ക​യാ​ണ് തി​രു​മേ​നി​ക്ക​ടു​ത്ത ചാ​ത്ത​മം​ഗ​ലം മ​ല​നി​ര​ക​ള്‍. ഇ​വി​ടെ വ​ന്നു​പോ​കു​ന്ന​വ​ര്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ക്കു​ന്ന ചി​ത്ര​ങ്ങ​ളും...

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവരുടെ ശ്രദ്ധയ്ക്ക്. ഇനി ശേഷിക്കുന്നത് മൂന്നാഴ്ച മാത്രമാണ്. ആദായ നികുതി ഫയൽ ചെയ്യുന്നവരിൽ ഭൂരിഭാഗവും ഇനിയും ആദായ നികുതി റിട്ടേൺ ഫയൽ...

തൃശൂർ: പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. തൃശൂർ മായന്നൂർ തൃളക്കോട് ക്ഷേത്രത്തിന് സമീപത്തെ കടവിൽവച്ചാണ് സംഭവം. അതിഥി തൊഴിലാളിയായ യുവതിയാണ് ഒഴുക്കിൽപ്പെട്ടത്. ഇവർക്കുവേണ്ടി അഗ്നിശമനസേനയുടെയും...

ത​ല​ശ്ശേ​രി: നി​ക്ഷേ​പ​ക​രെ ക​ബ​ളി​പ്പി​ച്ച് കോ​ടി​ക​ൾ ത​ട്ടി​യ ധ​ന​കോ​ടി ചി​റ്റ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നെ​തി​രെ പൊ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്നു. സു​ൽ​ത്താ​ൻ ബ​ത്തേ​രി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന്റെ എ​ല്ലാ ശാ​ഖ​ക​ളും ഇ​പ്പോ​ൾ...

കൊളക്കാട് :കൊളക്കാടിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. കാർ ഡ്രൈവർ സത്യേഷ്‌,വേണു എന്നിവർക്കാണ് പരിക്കേറ്റത്. തിരുനെല്ലിയിൽ നിന്ന് അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാർനിയന്ത്രണം വിട്ട് കൊളക്കാട് ടൗണിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!