Day: July 8, 2023

പഴയങ്ങാടി: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൂട്ടാട് ബീച്ച് പാർക്കിൽ കനത്ത മഴയിലും കാറ്റിലും കാറ്റാടി മരങ്ങൾ നിലം പൊത്തി. ഇന്നലെ രാവിലെയാണ് പാർക്കിലെ...

ചെന്നൈ: വന്ദേഭാരത് തീവണ്ടികളുടെ നിറം മാറ്റാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവിലെ വെള്ള- നീല നിറങ്ങളില്‍നിന്ന് ഓറഞ്ച് - ഗ്രേ കോംബിനേഷനിലേക്കാണ് കോച്ചുകളുടെ നിറം മാറ്റുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ...

ലോകത്തിലെ ഏറ്റവും പഴക്കംചെന്ന പത്രമായ വിയന്നയിലെ വീനർ സെയ്റ്റങ് പ്രസിദ്ധീകരണം അവസാനിപ്പിച്ചിരിക്കുകയാണ്. 1703ൽ ആരംഭിച്ച വീനർ സെയ്റ്റങ് 320 വർഷത്തെ സേവനത്തിനുശേഷമാണ് പ്രസിദ്ധീകരണം നിർത്തുന്നത്. ഇനിമുതൽ വീനർ...

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയിലുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും അഡ്മിഷൻ വെബ്സൈറ്റായ...

കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അമ്മയുൾപ്പെടെ മൂന്നുപേരെ കാട്ടാക്കട പോലീസ് അറസ്റ്റുചെയ്തു. നെയ്യാർഡാം ഇടവാച്ചൽ കുഞ്ചു നിവാസിൽ അഖിൽ ദേവ് (25), ഇയാളുടെ...

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഉയർന്ന പദവികളിൽ നിന്ന്‌ വിരമിക്കുന്ന ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥർക്ക് സർക്കാരിന്റെ ഉന്നതപദവികളിൽത്തന്നെ പുനർനിയനമെന്ന പതിവ് രണ്ടാം പിണറായിസർക്കാരും തുടരുന്നു. ഒരുവിഭാഗം മുതിർന്ന ഉദ്യോഗസ്ഥർക്ക്...

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ല്‍ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​തി​യ​പു​ര​യി​ല്‍ അ​നൂ​പി​ന്‍റെ(​സു​ന്ദ​ര​ന്‍) മൃ​ത​ദേ​ഹ​മാ​ണ് കൊ​യി​ലാ​ണ്ടി ഹാ​ര്‍​ബ​റി​ന​ടു​ത്ത് ഉ​പ്പാ​ല​ക്ക​ല്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് തോ​ണി​ക്ക് സ​മീ​പ​ത്ത്...

കണ്ണൂർ: നാദാപുരത്തിനടുത്ത് വളയത്തെ വീട്ടിൽ മോട്ടോർ ബൈക്കിൽ എത്തി യുവതിക്കും അമ്മയ്ക്കും നേരെ നഗ്നതാ പ്രദർശനം നടത്തിയ കണ്ണൂരിലെ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ അറസ്റ്റിൽ....

പേരാവൂർ: റോഡരികിലൂടെ നടക്കുകയായിരുന്ന യുവാവിനെ നിയന്ത്രണം തെറ്റി വന്ന കാറിടിച്ച് പരിക്കേല്പ്പിച്ചു. തൊണ്ടിയിലെ വരകുകാലായിൽ ജിമ്മി വർക്കിച്ചനാണ് (35) പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ജിമ്മിയെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയിലേക്ക്...

പൂളക്കുറ്റി : കുണ്ടില്ലാചാപ്പാ പാലത്തിന്റെ അപകടാവസ്ഥ മറ്റൊരു ദുരന്തത്തിന് വഴിവെക്കുമെന്ന ആശങ്കയിൽ പൂളക്കുറ്റി നിവാസികൾ. കഴിഞ്ഞ വർഷം ഓഗസ്റ്റിലുണ്ടായ ഉരുൾപൊട്ടലിലാണ്‌ പാലത്തിന് കേടുപാട്‌ സംഭവിച്ചത്‌. ഇതോടെ പാലത്തിന്‌...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!