Day: July 8, 2023

കോളയാട് :ആലച്ചേരി കൊളത്തായിയിലെ കരിങ്കൽ ക്വാറി ഖനനത്തിനുവേണ്ടി മാറ്റി കൂട്ടിയിട്ട മണ്ണ്ശക്തമായ മഴയത്തിടിഞ്ഞ് കൃഷിയും കൃഷിഭൂമിയും നശിച്ചതായി പരാതി. കൊളത്തായിക്കുന്നിലെ മലബാർ ക്വാറിക്ക് സമീപത്തെ സലാം ഹാജി,ബേബി...

ട്രക്കുകളില്‍ എ.സി. കാബിനുകള്‍ നിര്‍ബന്ധമാക്കാനുള്ള കരട് വിജ്ഞാപനത്തിന് അംഗീകാരം നല്‍കിയതായി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. 2025 ജനുവരിമുതല്‍ ഇതു നടപ്പാക്കും. ദീര്‍ഘദൂരയാത്രകളില്‍ കാബിനിലെ ചൂടും ദുരിതവും...

തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിക്ക് മുന്നില്‍ ദേശിയ പാതയിലുള്ള അപകട ഡിവൈഡര്‍ നഗരസഭ ഇടപെട്ട് പൊളിച്ചുനീക്കി. നഗരസഭാ ഓഫിസില്‍ ചേര്‍ന്ന ദുരന്തനിവാരണ അവലോകന യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഒട്ടേറെ...

മലപ്പുറം: മുണ്ടുപറമ്പ് മൈത്രി നഗറിൽ വാടകവീട്ടിൽ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. മക്കളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ദമ്പതിമാർ ജീവനൊടുക്കിയെന്നാണ് പോലീസ് നിഗമനം. മൃതദേഹ...

തലശേരി :തലശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ്ങ്‌ ഓഫീസർ മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ മകൾ അസ്‌ക സോയ (9) പനി ബാധിച്ച്‌ മരിച്ചു. വെള്ളിയാഴ്‌ച രാത്രിയാണ്‌ ജനറൽ...

കൊല്ലം : വ്യവസായിയും ചലച്ചിത്ര നിർമാതാവുമായ കെ. രവീന്ദ്രനാഥൻ നായർ (90) അന്തരിച്ചു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. അച്ചാണി രവി, ജനറൽ പിക്‌ചേഴ്‌സ്‌ രവി എന്നീ പേരുകളിലും...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇനിമുതൽ 'ത്രെഡ്‌സിൽ' ലഭിക്കും. കെ.എസ്.ആർ.ടി.സിയുടെ ഓഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്. 'പ്രിയപ്പെട്ട യാത്രക്കാർക്കും പൊതുജനങ്ങൾക്കും അഭ്യുതയകാംക്ഷികൾക്കും ജീവനക്കാർക്കും വേണ്ടി ട്രെൻഡ്...

മലപ്പുറം : മറുനാടൻ മലയാളി എന്നത് മാധ്യമ സ്ഥപനമായി കാണുന്നില്ലെന്ന് പി.എം.എ സലാം. ഷാജൻ സ്‌കറിയയുടെ നിലപാട് മതസ്‌പർദ്ദ വളർത്തുന്നത്. ലീഗിന് കടുത്ത വിയോജിപ്പുണ്ട്. അദ്ദേഹത്തിന്റെ ഇടപെടലുകൾ...

കോഴിക്കോട്: ബാലുശേരിക്ക് സമീപം പോലീസ് ജീപ്പ് അപകടത്തിൽപ്പെട്ടു. താമരശേരി പോലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്ന എസ്.ഐ രമ്യ, ഡ്രൈവർ രജീഷ്, പി.ആർ.ഒ...

പേരാവൂർ: ചെവിടിക്കുന്ന് കാഞ്ഞിരപ്പുഴ ജലസംഭരണിക്ക് സമീപത്തെ തടയണയിൽ തങ്ങി നിന്ന മരത്തടികൾ നീക്കം ചെയ്യാൻ തുടങ്ങി.അഗ്നിരക്ഷാ സേനയും ഡി.വൈ.എഫ്.ഐ പേരാവൂർ മേഖലാ യൂത്ത് ബ്രിഗേഡും ചേർന്നാണ് മരത്തടികൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!