പിങ്ക് റേഷൻ കാർഡ്:18 മുതൽ അപേക്ഷിക്കാം

Share our post

തിരുവനന്തപുരം: വെള്ള, നീല റേഷൻ കാർഡ് ഉടമകളിൽ അർഹരായവർക്ക് മുൻഗണനാ വിഭാഗത്തിലെ പിങ്ക് (പ്രയോറിറ്റി ഹൗസ് ഹോൾഡ്സ് – പി.എച്ച്എച്ച്) കാർഡിലേക്കു മാറ്റാൻ ജൂലൈ 18 മുതൽ ഓഗസ്റ്റ് 10 വരെ ഓൺ അപേക്ഷിക്കാം.സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റ് (https:// ecitizen.civilsupplieskerala.gov.in) വഴിയാണ് അപേക്ഷിക്കേണ്ടത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!