പാനൂർ : ചേലക്കാട്ട് ചെറുപറമ്പ് ഫീനിക്സ് ലൈബ്രറിക്കടുത്ത് താഴോട്ടും താഴെ പുഴയിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികൾ ഒഴുക്കിൽ പെട്ടു. ഒരാളെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലിക്കണ്ടി എൻ.എ.എം....
Day: July 6, 2023
കണ്ണൂർ : കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് അഴീക്കോട് മണ്ഡലത്തിൽ മൂന്നിടത്തും തലശ്ശേരി മണ്ഡലത്തിൽ ഒരിടത്തും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. അഴീക്കോട് പാലോട്ട് വയൽ ആർ.കെ...
കൽപ്പറ്റ: വയനാട്ടിൽ കിണറിടിഞ്ഞുണ്ടായ കുഴിയിൽ വീണ വിദ്യാർത്ഥിനിക്ക് തുണയായി അയൽവാസി. കമ്പളക്കാട് അരിവാരം പതിനൊന്നാം വാർഡിലെ പഞ്ചായത്ത് കിണറിന്‍റെ പ്ലാറ്റ് ഫോം ഇടിഞ്ഞുതാഴ്ന്നുണ്ടായ കുഴിയിലേക്കാണ് വിദ്യാർത്ഥി വീണത്....
തിരുവനന്തപുരം : കേരള മീഡിയ അക്കാദമി പി.ജി. ഡിപ്ലോമ കോഴ്‌സുകളിലേക്ക് ജൂലൈ എട്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന ഓൺലൈൻ പൊതു പ്രവേശന പരീക്ഷ 22ലേക്ക് മാറ്റിവെച്ചു. പരീക്ഷയുടെ സമയക്രമത്തിൽ...
കണ്ണൂർ :ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE/CBSE സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 07.07.2023 ന്...
കോട്ടയം: ചങ്ങനാശേരിയിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. തൃക്കൊടിത്താനം ക്ഷേത്രക്കുളത്തിലാണ് സംഭവം. മണികണ്ഠ വയൽ സ്വദേശി ആദിത്യ ബിജു ആണ് മരിച്ചത്. വെള്ളത്തിൽ മുങ്ങിത്താഴ്ന്ന ആദിത്യനെ...
ആലപ്പുഴ: ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കെ.എസ്.ആർ.ടി.സിയുടെ ആലപ്പുഴ, ഹരിപ്പാട് ഡിപ്പോകളില്‍ നിന്നുമുള്ള തിരുവല്ല ബസ് സര്‍വീസ് റൂട്ടുകളില്‍ മാറ്റം. ആലപ്പുഴ -തിരുവല്ല റൂട്ടില്‍ നെടുമ്പ്രം ഭാഗത്ത് റോഡില്‍ ജലനിരപ്പ്...
തിരുവനന്തപുരം : ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരായി ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസിന്റെ നിർദേശം. തട്ടിപ്പിൽ അകപ്പെട്ടെന്ന് മനസിലായാൽ ഉടൻ സൈബർ ക്രൈം ഹെൽപ്പ്...
മെറ്റ പുതിയതായി അവതരിപ്പിച്ച ത്രെഡ്‌സ് ആപ്പില്‍ ആദ്യ ഏഴ് മണിക്കൂറുകൊണ്ട് പത്ത് ലക്ഷം ഉപഭോക്താക്കള്‍ അക്കൗണ്ട് ആരംഭിച്ചുവെന്ന് കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ട്വിറ്ററിന് സൗഹാര്‍ദ്ദപരമായ ഒരു...
തൃശ്ശൂർ : സാമൂഹിക പരിഷ്‌കര്‍ത്താവും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് (95) അന്തരിച്ചു. തൃശൂരിലെ വസതിയില്‍ ഉച്ചയ്ക്ക് 12:15 ഓടെയായിരുന്നു അന്ത്യം. ഏറെനാളായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു....