കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

Share our post

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ലെ പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും കള​ക്ട​ര്‍ ബുധനാഴ്ചയും (6/7/23) അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. അ​ങ്ക​ണ​വാ​ടി​ക​ള്‍, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ള്‍, സ്റ്റേ​റ്റ്, സി​.ബി.​എ​സ്ഇ, ഐ.​സി.​എ​സ്ഇ സ്‌​കൂ​ളു​ക​ള്‍, മദ്രസകൾ തു​ട​ങ്ങി എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്.​

അ​വ​ധി മൂ​ലം ന​ഷ്ട​പ്പെ​ട്ട​ന്ന പ​ഠ​ന​സ​മ​യം ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ളക്ട​ര്‍ അ​റി​യി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളെ മ​ഴ​ക്കെ​ടു​തി​യി​ല്‍ നി​ന്ന് അ​ക​റ്റി നി​ര്‍​ത്തു​ന്ന​തി​നു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കേ​ണ്ട​തു​മാ​ണ്. വ്യാഴാഴ്ച ന​ട​ത്താ​നി​രു​ന്ന സ​ര്‍​വ​ക​ലാ​ശാ​ല, ​പി. എ​സ്‌.സി ​പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!