മരച്ചില്ലകൾ വെട്ടിമാറ്റാൻ കളക്ടറുടെ അനുമതി ആവശ്യമില്ല

Share our post

കണ്ണൂർ : അപകടാവസ്ഥയിലുള്ള മരച്ചില്ലകൾ മുറിച്ചുമാറ്റാൻ ദുരന്തനിവാരണ നിയമമനുസരിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്കും പഞ്ചായത്തീരാജ് നിയമമനുസരിച്ച് പഞ്ചായത്ത് സെക്രട്ടറിക്കും അധികാരമുണ്ടെന്ന്‌ റവന്യൂമന്ത്രി കെ. രാജൻ. കളക്ടർക്ക് മാത്രമേ അധികാരമുള്ളൂ എന്നത് തെറ്റിദ്ധാരണയാണെന്നും മന്ത്രി അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!