Day: July 5, 2023

കൊച്ചി : ബാങ്ക്‌ ജോലിക്ക്‌ ഉയർന്ന സിബിൽ സ്‌കോർ വേണമെന്ന വിചിത്ര നിബന്ധനയുമായി ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബാങ്കിങ്‌ പേഴ്‌സണൽ സെലക്ഷൻ (ഐ.ബി.പി.എസ്‌). ക്ലറിക്കൽ തസ്‌തികക്കായുള്ള പുതിയ വിജ്ഞാപനത്തിലാണ്‌...

കണ്ണൂർ : ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ സമിതി ചെയർമാൻ ആൻഡ് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം 07/0 7/2023 വരെ ജില്ലയിലെ പ്രധാന...

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തിപ്പെട്ട പശ്ചാത്തലത്തില്‍ കൃഷി വകുപ്പ് ജില്ലാ തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. മഴയെ തുടര്‍ന്നുള്ള കൃഷി നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായാണ്...

കണ്ണൂർ : മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് ഒമ്പത് ശതമാനം പലിശ സഹിതം നിബന്ധനകള്‍ക്ക് വിധേയമായി കുടിശ്ശിക ഒടുക്കുന്നതിനുള്ള തീയതി ജൂലൈ 31 വരെ നീട്ടി....

കണ്ണൂർ : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന 'ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന' പദ്ധതിക്ക് കീഴില്‍ സ്വയംതൊഴില്‍ വായ്പ അനുവദിക്കുന്നു. ജില്ലയിലെ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ...

കണ്ണൂർ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജൂലൈ 15ന് പിലാത്തറ സെയ്ന്റ് ജോസഫ് കോളേജില്‍ ജ്വാല 2023 എന്ന പേരില്‍ മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു....

കണ്ണൂർ : ശുചിത്വ സമൃദ്ധവും ഹരിതവുമായ ക്യാമ്പസ് ലക്ഷ്യമിട്ടുള്ള കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടായ്മ ഗ്രീന്‍ ബ്രിഗേഡുകളുടെ പ്രവര്‍ത്തനം പയ്യന്നൂര്‍ കോളേജില്‍ തുടങ്ങി. ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം...

പേരാവൂർ: റീജ്യണൽ ബാങ്കിൻ്റെ പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ബാങ്ക് അനുമോദിച്ചു. അനുമോദന സദസ് കെ.കെ.ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡൻറ്...

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ലെ പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും കള​ക്ട​ര്‍ ബുധനാഴ്ചയും (6/7/23) അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. അ​ങ്ക​ണ​വാ​ടി​ക​ള്‍, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ള്‍, സ്റ്റേ​റ്റ്, സി​.ബി.​എ​സ്ഇ, ഐ.​സി.​എ​സ്ഇ സ്‌​കൂ​ളു​ക​ള്‍,...

കണ്ണൂർ: കനത്തമഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. കണ്ണൂർ സിറ്റി നാലുവയലിലാണ് സംഭവം. താഴത്ത് ഹൗസിൽ ബഷീർ (50) ആണ് മരിച്ചത്. വീടിന് മുന്നിലെ വെള്ളക്കെട്ടിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!