ഇന്ന് ട്രെയിനുകൾ താമസിക്കും

തിരുവനന്തപുരം:കണക്ഷൻട്രെയിനുകൾ വൈകിയതിനാൽ ഇന്ന്ട്രെയിൻ സർവീസുകളുടെ സമയത്തിൽമാറ്റം. തിരുവനന്തപുരം-ന്യൂഡൽഹി,കേരളഎക്സ്പ്രസ് പുറപ്പെടാൻ ആറ് മണിക്കൂർ വൈകും.
ഉച്ചയ്ക്ക് 12.30ന് പുറപ്പെടേണ്ട ട്രെയിൻ വൈകിട്ട് 6.30നാണ് യാത്ര തുടങ്ങുക.എറണാകുളത്ത് നിന്ന് ഇന്ന് പുറപ്പെടുന്നഎറണാകുളം – പൂനെ പൂർണ എക്സ്പ്രസ് പത്തര മണിക്കൂർ വൈകും. 2.15ന് പുറപ്പെടേണ്ടട്രെയിൻ ഉച്ചയ്ക്ക്12.45നാണൂ പുറപ്പെടുക.