മതില്‍ ഇടിഞ്ഞ് വീണ് വീട് ഭാഗീകമായി തകര്‍ന്നു

Share our post

കോളയാട്: മതില്‍ തകര്‍ന്ന് വീണ് വീട് ഭാഗീകമായി തകര്‍ന്നു. കോളയാട് പുന്നപ്പാലത്തെ കൂടക്കല്‍ നാരായണിയുടെ വീടിന്റെ പുറകുവശമാണ് മതില്‍ ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഭാഗീകമായി തകര്‍ന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!