50 ലക്ഷവും കടന്ന്​ ഒമാൻ ജനസംഖ്യ

Share our post

മസ്കത്ത്​: 50 ലക്ഷവും കടന്ന്​ സുൽത്താനേറ്റിലെ ജനസംഖ്യ. ഈ വർഷത്തിന്‍റെ ആദ്യപകുതിവരെയുള്ള കണക്കുപ്രകാരം 50, 79,514 ആണ്​ ഒമാന്‍റെ ജനസംഖ്യ. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്‍റെ കണക്കിലാണ്​ ഇക്കാര്യം പറയുന്നത്​.

ആകെ ജനസംഖ്യയുടെ 57 ശതമാനവും ഒമാനികളാണ്. 28, 95,547 ആളുകൾ വരും. ശേഷിക്കുന്ന 43 ശതമാനം പ്രവാസികളാണ്. ആകെ 21,83,967 പേർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!