കുപ്പിയിൽ പെട്രോൾ നൽകിയില്ല; പമ്പ് ജീവനക്കാർക്ക് മർദനം

പാലക്കാട്: പാലക്കാട്ട് പെട്രോള്‍ പമ്പിൽ ജീവനക്കാര്‍ക്ക് മര്‍ദനം. ഞാങ്ങാട്ടിരിയിലെ പെട്രോള്‍ പമ്പിലാണ് സംഭവം.
കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ജീവനക്കാരായ ഹാഷി ഫ്, പ്രസാദ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.ബൈക്കിലെത്തിയ യുവാക്കള്‍ ആക്രമിക്കുകയായിരുന്നു. വടിയും ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം.