Day: July 3, 2023

പാ​പ്പി​നി​ശ്ശേ​രി: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി പ​രി​ഷ്ക​രി​ച്ച പു​തി​യ പ​ട്ടി​ക വ​ന്ന​പ്പോ​ൾ പാ​പ്പി​നി​ശ്ശേ​രി​ക്ക് വ​ൻ നേ​ട്ടം. പു​തി​യ പ​ട്ടി​ക​യി​ൽ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ നാ​ലി​ട​ത്ത് അ​ടി​പ്പാ​ത​യും മേ​ൽ​പാ​ല​വും പ​ണി​യും. കൂ​ടാ​തെ...

ശ്രീ​ക​ണ്ഠ​പു​രം: ക​രാ​റു​കാ​ര​ന്റെ അ​നാ​സ്ഥ​കാ​ര​ണം പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ച കാ​ഞ്ഞി​ലേ​രി-​അ​ല​ക്‌​സ് ന​ഗ​ര്‍ പാ​ലം നി​ർ​മാ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ൽ. പാ​ല​ത്തി​ന്റെ കാ​ഞ്ഞി​ലേ​രി ഭാ​ഗ​ത്തെ സ്പാ​നു​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് നി​ല​വി​ൽ ന​ട​ക്കു​ന്ന​ത്. മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ...

മക്ക: സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ മലയാളി തീർഥാടകൻ ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ്​ മരിച്ചു. എറണാകുളം പാലാരിവട്ടം സ്വദേശി അബ്​ദുൽ അസീസ് (69) ആണ്​ ഹജ്ജ് നിർവഹിച്ച​ ശേഷം...

ചെറുശ്ശേരി :ഇലത്താള കലാകാരൻ ചെറുശ്ശേരി ശ്രീകുമാർ പനി ബാധിച്ച് മരിച്ചു. ഇലത്താള കലാകാരൻ വല്ലച്ചിറ ചരളിയിൽ കൃഷ്ണൻകുട്ടി നായരുടെ മകനാണ് 41 കാരനായ ശ്രീകുമാർ പനി ബാധിച്ചതിനെ...

ചെന്നൈ: സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാക്കൾക്ക് ദാരുണാന്ത്യം. തമിഴ്നാട് തിരുപ്പൂരിലാണ് സംഭവം. ഈറോഡ് സ്വദേശികളായ പാണ്ഡ്യൻ (22), വിജയ് (25) എന്നിവരാണ് മരിച്ചത്. തിരുനെൽവേലി -ബിലാസ്പൂർ...

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് തീവ്ര മഴക്ക് സാധ്യത. ഇന്ന് എറണാകുളം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പതിനൊന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ...

നെടുങ്കണ്ടം: പോക്‌സോ കേസില്‍ ഒന്‍പതുവര്‍ഷം ഒളിവില്‍ക്കഴിഞ്ഞ പ്രതി പിടിയില്‍. കോടതിവിധി വരുന്നതിനുമുന്‍പ് മുങ്ങിയ നെടുങ്കണ്ടം വടക്കേപ്പറമ്പില്‍ മാത്തുക്കുട്ടിയെ(56) ആണ് കര്‍ണാടകയിലെ കുടകില്‍ നിന്ന് നെടുങ്കണ്ടം സബ് ഇന്‍സ്‌പെക്ടര്‍...

കൊച്ചി: തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ രാജിവച്ചു. കോൺഗ്രസിലെ ഗ്രൂപ്പ് ധാരണപ്രകാരമാണ് രാജിയെന്ന് അജിത തങ്കപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫിന് ഭരണം നഷ്ടപ്പെടില്ലെന്നും വിമതർ ഒപ്പം...

കണ്ണൂർ : സംസ്ഥാനത്ത് സ്‌കൂള്‍ തുറന്ന് ഒരു മാസമേ ആയിട്ടുള്ളൂ. അപ്പോഴേക്കും വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറാതെ ചുറ്റിയടി ആരംഭിച്ചു.ലഹരി മാഫികളും ലൈംഗിക ചൂഷണത്തിനെത്തുന്നവരും സ്‌കൂള്‍ പരിസരങ്ങളില്‍ ചുറ്റിയടിക്കവെ...

കണ്ണൂർ : ലഹരിമരുന്ന് വിൽപ്പന ശൃംഖലയിലെ കണ്ണിയായ യുവാവിനെ മാരക ലഹരിമരുന്നായമെത്താം ഫിറ്റമിനുമായി എക്സൈസ് സംഘം പിടികൂടി. കണ്ണൂർ വലിയന്നൂർ സ്വദേശി അക്ഷയ് രാജിനെ (25)യാണ് എക്സൈസ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!