Day: July 1, 2023

ഭു​വ​നേ​ശ്വ​ര്‍: ബാ​ല​സോ​ര്‍ ട്രെ​യി​ന്‍ അ​പ​ക​ട​ത്തി​ന് കാ​ര​ണം സിഗ്നലിങ്ങില്‍ സം​ഭ​വി​ച്ച പി​ഴ​വാ​ണെ​ന്ന് ക​ണ്ടെ​ത്ത​ല്‍. റെ​യി​ല്‍​വേ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ര്‍ റെ​യി​ല്‍​വേ ബോ​ര്‍​ഡി​ന് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്...

ആലപ്പുഴ: പുന്നപ്രയില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും...

മട്ടന്നൂർ : ചാലോടിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്ക് ഇരിക്കൂറിൽ നിന്നും വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറും കണ്ണൂർ ഭാഗത്ത് നിന്നും വന്ന കാറുമാണ് കൂട്ടിയിടിച്ചത്....

മുംബൈ: മഹാരാഷ്ട്രയിലെ ബുൽധാനയിൽ സമൃദ്ധി മഹാമാർഗ് എക്സ്പ്രസ് വേയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 25 പേർ വെന്തു മരിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. 32...

കണ്ണൂർ : സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ജില്ലാതല പട്ടയമേള ജൂലൈ ഒന്നിന് ശനിയാഴ്ച കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടക്കും. രാവിലെ പത്തിന്...

കൊച്ചി : കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരൻ പ്രതിയായ, പുരാവസ്‌തുതട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ ഡിജിറ്റൽ തെളിവുകളുടെ പരിശോധന പുരോഗമിക്കുന്നു. ഒന്നാംപ്രതി മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽനിന്ന്‌ പിടിച്ചെടുത്ത...

ജൂൺ മാസത്തെ റേഷൻ വിതരണം രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. ശനിയാഴ്ചയും തിങ്കളാഴ്ചയും റേഷൻ വാങ്ങാം. ഇ-പോസ് മെഷീൻ പണിമുടക്കിയതിനെ തുടർന്ന് സംസ്ഥാനത്ത്‌ റേഷൻ വിതരണം മുടങ്ങിയിരുന്നു....

ഇരിട്ടി : ആറളം ഫാം ആനമതിൽ നിർമാണത്തിന്‌ ടെൻഡറായി. കാസർകോട്ടെ റിയാസാണ്‌ കരാർ ഏറ്റെടുത്തത്‌. പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജ്‌ കെട്ടിട സമുച്ചയ നിർമാണമുൾപ്പെടെ ഏറ്റെടുത്ത്‌ നടത്തുന്ന...

തലശേരി : യുവാവിനെ കൊലപ്പെടുത്തിയശേഷം തുണിയിൽകെട്ടി കനാലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും. രണ്ടാം പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട്...

കൊല്ലം : ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ അടുത്ത അധ്യയനവർഷം മുതൽ നാലുവർഷ ബിരുദ പാഠ്യപദ്ധതി ആരംഭിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനത്തിന് അക്കാദമിക് കൗൺസിൽ അംഗീകാരം നൽകി. പദ്ധതി നടത്തിപ്പിനുള്ള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!