Day: July 1, 2023

ന്യൂഡൽഹി: പാനും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരിക്കുകയാണ്. ഇതുവരെ സമയപരിധി നീട്ടി നൽകിയിട്ടില്ല. അതിനിടെ പിഴയടച്ചിട്ടും ലിങ്കിങ് പൂർത്തിയാക്കാൻ കഴിയാത്ത കേസുകൾ പ്രത്യേകം പരി​ഗണിക്കുമെന്ന് ആദായനികുതി...

കണ്ണൂർ : കെ.എസ്.ആർ.ടി.സി. ബസ് ഡിവൈഡറിൽ ഇടിച്ചുകയറി. കാസർകോട്ടുനിന്ന് കോട്ടയത്തേക്ക് പോകുന്ന സൂപ്പർ എയർ ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 11.30-ഓടെ തെക്കിബസാർ മക്കാനിക്ക് സമീപമാണ്...

കണ്ണൂർ : ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ് - മലയാളം മാധ്യമം - 384/2020) തസ്തികയുടെ തിരഞ്ഞെടുപ്പിനായി ഫെബ്രുവരി 10-ന് പ്രസിദ്ധീകരിച്ച...

തലശ്ശേരി: നിരവധി വിദ്യാലയങ്ങളും നൂറു കണക്കിന് വ്യാപാര സ്ഥാപനങ്ങളും, ആസ്പത്രിയും, വിനോദ സഞ്ചാര കേന്ദ്രവുമെല്ലാമുള്ള പഴയ ബസ് സ്റ്റാൻഡിലെ വീതിയേറിയ റോഡുകളുടെ നവീകരണം ജനങ്ങളുടെ ക്ഷമ പരീക്ഷിക്കും...

കണ്ണൂ‍ർ : കണ്ണൂ‍ർ കോർപ്പറേഷൻ വിഷയത്തിൽ മുന്നണിക്കുള്ളിൽ പോര് മുറുകുന്നതിനിടെ കോൺഗ്രസിനെ വിമർശിച്ച് മുസ്ലിം ലീഗ്. കണ്ണൂർ കോർപ്പറേഷനിൽ കോൺഗ്രസ് കാണിക്കുന്നത് ആശാസ്യമല്ലാത്ത രീതിയെന്ന് ലീഗ് ജില്ലാ...

കാഞ്ഞങ്ങാട്: ‘ഹായ്’മെസേജിൽ തുടങ്ങി ഗുഡ് മോണിങ്ങും ഗുഡ് ആഫ്റ്റര്‍ നൂണുമെല്ലാമായി ഫേസ്ബുക്ക് സൗഹൃദം വികസിച്ചപ്പോൾ കാഞ്ഞങ്ങാട്ടെ യുവതിക്ക് നഷ്​ടമായത് ലക്ഷങ്ങൾ. യു.കെയില്‍ നിന്നുള്ള ഫേസ്ബുക്ക് സുഹൃത്താണ് ‘ഐ...

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്നു മുതൽ മുതൽ പ്രാബല്യത്തിൽ. ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മായിരിക്കും...

കൊച്ചി: എറണാകുളം ജനറൽ ആസ്പത്രിയിൽ ഡോക്ടർക്ക് മർദനം. വനിതാ ഡോക്ടറെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിനാണ് ഡോക്ടർക്ക് നേരെ ആക്രമണം ഉണ്ടായത്. ഹൗസ് സർജനായ ഹരീഷ് മുഹമ്മദിനാണ് മർദനമേറ്റത്....

തിരുവനന്തപുരം: കൈതോലപ്പായയിൽ പണം കടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ പുതിയ ആരോപണവുമായി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനെ കൊല്ലാന്‍ നേരത്തെ സി.പി.എം കൊലയാളി...

കണ്ണൂർ: മാസങ്ങളായി ബില്ലടക്കാത്തതിനെത്തുടർന്ന് മട്ടന്നൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ഓഫീസിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി. ഊരി. 57,000 രൂപ വിവിധ മാസങ്ങളിലായി വൈദ്യുതി ബില്ലായി അടക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ഇ.ബി. ഫ്യൂസ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!