വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം

Share our post

കൊട്ടിയൂര്‍: എന്‍.എസ്. എസ്.കെ.യു.പി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം വെള്ളര്‍വള്ളി എല്‍.പി.സ്‌കൂള്‍ അധ്യാപകന്‍ പി.വി പ്രശാന്ത് കുമാര്‍ നിര്‍വഹിച്ചു.

കെ.ബി. ഉമ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എസ്.സുമിത , എസ്.ആര്‍.ജി കണ്‍വീനര്‍ വി.എസ്. ജിഷാറാണി , അധ്യാപകരായ രജി ടി.ഡി, പ്രജിന പി.കെ, പ്രീതി പി. മാണി എന്നിവര്‍ സംസാരിച്ചു. ക്ലബ്ബിന്റെ പ്രാധാന്യം കുട്ടികളില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ശ്രീജ കെ.സി.സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!