Month: June 2023

കണിച്ചാർ: കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ ഉണ്ടായ ഉരുൾപൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018- 19 പ്രളയത്തിൽ അനുവദിച്ചത് പോലെ...

കോ​ട്ട​യം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും പ​ണ​വും സ്വ​ർ​ണ​വു​മ​ട​ക്കം ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ഈ​രാ​റ്റു​പേ​ട്ട ക​ള​ത്തൂ​ക​ട​വ് താ​ഴ​ത്തേ​ട​ത്ത് വീ​ട്ടി​ൽ അ​മ​ൽ...

മലപ്പുറം: പോത്തുകല്ലിൽ തെരുവിൽ പാട്ടുപാടി ആതിര എന്ന പെൺകുട്ടി വൈറലായ വാർത്തകളിൽ തന്നെ കുറിച്ച് തെറ്റായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്ന് പാട്ടു വണ്ടിയുടെ ഉടമ ഫൗസിയ. താൻ അന്ധനായ...

സംസ്ഥാനത്ത് മൂന്ന് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ഈ വര്‍ഷം കൂടി മാത്രം.അടുത്ത കൊല്ലം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു...

തിരുവനന്തപുരം : തെക്ക്- കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം (Low Pressure Area ) തീവ്രന്യൂനമർദമായി (Depression ) ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക് ദിശയിൽ...

കാ​ക്ക​നാ​ട്​: റോ​ഡ് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ​റ​ക്കു​ന്ന​വ​രെ നി​യ​മം പ​ഠി​പ്പി​ക്കാ​ൻ പു​സ്ത​കം വാ​യി​പ്പി​ച്ച്​ എ​റ​ണാ​കു​ളം ആ​ർ.​ടി ഓ​ഫി​സ്. അ​സി. ക​ല​ക്ട​റു​ടെ കാ​റി​ൽ ബ​സി​ടി​പ്പി​ച്ച ഡ്രൈ​വ​ർ​ക്കും ഉ​ട​മ​ക്കു​മാ​ണ് ക​ഥ​യി​ലൂ​ടെ നി​യ​മ​ങ്ങ​ൾ...

എടവണ്ണ: മന്ത്രവാദ ചികിത്സയ്ക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍. എടവണ്ണ സ്വദേശി ഷിജു (35) വാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 29-നാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തില്‍ ദുര്‍മരണം...

തിരുവനന്തപുരം: കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് സഹായകരമായ വിധത്തില്‍ ഹൃദ്യം പദ്ധതി വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം എസ്എടി ആസ്പത്രി, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് നിലവില്‍...

കോഴിക്കോട്: എഐ കാമറ പണി തുടങ്ങിയതോടെ നിരത്തിലിറക്കിയ തങ്ങളുടെ വാഹനത്തിന് മോട്ടോര്‍ വാഹനവകുപ്പ് പിഴയിട്ടോ എന്നും എത്രയാണ് പിഴയെന്നും എങ്ങനെ അറിയാമെന്ന ആശങ്കയിലാണ് വാഹന ഉടമകൾ. പിഴയീടാക്കാനുള്ള...

കല്‍പറ്റ: വയനാട്ടിലെ മേപ്പാടി ചൂരല്‍മല റാട്ടപ്പാടി പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ഡോണ്‍ ഗ്രേഷ്യസ് (16) മറ്റുള്ളവരിലൂടെ ഇനിയും ജീവിക്കും. മേപ്പാടി അരപ്പറ്റ ഡോ.മൂപ്പന്‍സ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!