Month: June 2023

തിരുവനന്തപുരം: കെ.എസ്‌.യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ ചോദ്യം ചെയ്തു. തിരുവനന്തപുരം കന്റോൺമെന്റ് എ.സി.പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ജൂലൈ ഏഴിന്...

മലപ്പുറം: ലെസ്ബിയന്‍ പങ്കാളിയെ കുടുംബം ബലപ്രയോഗത്തിലൂടെ തടഞ്ഞുവച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി അഫീഫയെ തഞ്ഞുവെച്ചെന്ന സുമയ്യയുടെ പരാതിയില്‍ കൊണ്ടോട്ടി പോലീസാണ് കേസെടുത്തത്. അഫീഫയെ...

കണ്ണൂർ: ചൊവ്വാഴ്ചയുണ്ടായ ശക്തമായ മഴയിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ റെയിൽവേ അടിപ്പാതയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് വാ​ഹന യാത്രക്കാർക്ക് ദുരിതമായി. പകൽ മൂന്നിനു ശേഷം ശമിക്കാതെ...

കോഴിക്കോട് : പത്രപ്രവർത്തകനും നടനും സംഘാടകനുമായിരുന്ന പി.പി.കെ. ശങ്കർ (78) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് മകളുടെ വീട്ടിലായിരുന്നു അന്ത്യം. മൃതദേഹം വ്യാഴാഴ്ച രാവിലെ കോഴിക്കോട് മാങ്കാവ്...

തില്ലങ്കേരി : അധ്യാപക ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം രൂപ തട്ടിയെടുത്തെന്ന വികലാംഗന്റെ പരാതിയിൽ സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിക്കെതിരെ പോലീസ് കേസ് രജിസ്ട്രർ ചെയ്തു. തില്ലങ്കേരി...

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള പടലപ്പിണക്കം അവസാനിച്ചിട്ടില്ലെന്ന് സൂചന. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഈയടുത്ത് നടത്തിയ ഒരു പ്രസ്താവനയാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. 2013-18 കാലത്ത് മുഖ്യമന്ത്രിയായിരിക്കേ...

കണ്ണൂർ : ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ സീനിയർ സബ്‌ എഡിറ്റർ എം. രാജീവൻ (53) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന്‌ ദീർഘ കാലമായി ചികിത്സയിൽ ആയിരുന്നു. കണ്ണൂർ...

ന്യൂ​ഡ​ൽ​ഹി: തെ​രു​വ് നാ​യ വി​ഷ​യ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ക​ക്ഷി​ചേ​രാ​ൻ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സു​പ്രീം​കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി. അ​പ​ക​ട​കാ​രി​ക​ളാ​യ തെ​രു​വ് നാ​യ​ക​ളെ കൊ​ല്ല​ണ​മെ​ന്നും...

പേരാവൂര്‍: കാഞ്ഞിരപ്പുഴ പാലത്തിന് സമീപം വാഹനാപകടം.ജീപ്പും ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ ഇരട്ടത്തോട് സ്വദേശി അലന് പരിക്കേറ്റു.അലനെ പേരാവൂര്‍ സൈറസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

വടകര: നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നഗരസഭ പാതയോരത്ത് സ്ഥാപിച്ച ചെടിച്ചട്ടികളിലൊന്നിൽ വളർന്നത് കഞ്ചാവിൻ തൈ. പഴയ ബസ് സ്റ്റാന്റിന് സമീപത്താണ് ചെടിച്ചട്ടിയൊന്നിൽ ഏഴ് ഇലകളോളമെത്തിയ ചെടി ശ്രദ്ധയിൽ പെട്ടത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!