Month: June 2023

കോട്ടയം: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇല്ലാതാക്കാൻ ബോധപൂർവം ശ്രമം നടക്കുന്നുവെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് ജോസ് പുളിക്കൻ. ആസൂത്രിത ശ്രമമാണ് ഇതിന് പിന്നിലെന്ന് പകൽ പോലെ വ്യക്തമാണ്. സമാനമായ...

ചെന്നൈ: ഹണിമൂൺ ഫോട്ടോഷൂട്ടിനിടെ നവദമ്പതികൾക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ ചെന്നൈയ്ക്കടുത്ത പൂനാമല്ലി സെന്നെര്‍കുപ്പം സ്വദേശികളായ നവ ദമ്പതികളാണ് ബാലിയില്‍ ഫോട്ടോഷൂട്ടിനിടെ മരിച്ചത്. ഡോക്ടര്‍മാരായ ലോകേശ്വരന്‍, വിഭൂഷ്ണിയ എന്നിവരാണ് മരിച്ചത്....

പിണറായി: പിണറായി സ്വദേശിനിയായ യുവതിയെ കതിരൂരിലെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പടന്നക്കര വി.ഒ.പി. മുക്കിന് സമീപം സൗപർണികയിൽ മേഘ മനോഹരൻ (24) ആണ് മരിച്ചത്. ശനിയാഴ്ച അർധരാത്രിയാണ്...

തലശേരി : വീട്‌ സാംസ്‌കാരിക പാഠശാലയാക്കി നാടിന്‌ വിജ്ഞാന വെളിച്ചം പകർന്ന്‌ സൈക്കോതെറാപ്പിസ്‌റ്റായ എ.വി. രത്‌നകുമാർ. വടക്കുമ്പാട്‌ മഠത്തും ഭാഗത്തെ വീട്ടുമുറ്റത്ത്‌ തുടങ്ങിയ ‘ഗ്രാന്മ തിയറ്റർ’ അഞ്ചര...

കണ്ണൂർ : തെരഞ്ഞെടുപ്പിന് മുൻപുള്ള ധാരണയനുസരിച്ച്‌ മേയര്‍ സ്ഥാനം വീതം വെക്കാമെന്ന കരാര്‍ കോണ്‍ഗ്രസ് മനഃപൂര്‍വം വൈകിപ്പിക്കുന്നതായി ലീഗ്. മേയര്‍ സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിടാമെന്നായിരുന്നു...

കൂത്തുപറമ്പ് : പരിമിതികളെ മറികടന്ന് മികച്ച ചികിത്സയൊരുക്കാൻ കൂത്തുപറമ്പ് താലൂക്ക് ആസ്പത്രി എന്നും ശ്രദ്ധിച്ചിരുന്നു. മികച്ച സൗകര്യങ്ങളോടെ കൂത്തുപറമ്പ് മൾട്ടി സ്പെഷ്യലിറ്റി ആസ്പത്രി കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാവുന്നതോടെ...

കണ്ണൂർ : മഴക്കാലം തുടങ്ങിയതോടെ പകർച്ചവ്യാധി പ്രതിരോധത്തിനൊരുങ്ങി ജില്ല. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ ക്യാമ്പയിനാണ്‌  ലക്ഷ്യമിടുന്നത്‌. തദ്ദേശസ്ഥാപനങ്ങൾ മുൻകൈയടുത്ത്‌  ചിട്ടയായി നടപ്പാക്കേണ്ട ശുചീകരണ–മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്‌....

കൊല്ലകടവ്‌–വെൺമണി റോഡിൽ ചെറിയനാട്‌ ചെറുവല്ലൂർ മണത്തറയിൽ വീടിന്‌ മുന്നിലെ ബോർഡ്‌ കാണുമ്പോൾ ആദ്യം മനസുനിറയും. വിശന്നാണ്‌ എത്തുന്നതെങ്കിൽ പിന്നീട്‌ വയറും. ‘വിശക്കുന്നവർക്ക്‌ ഈ വീട്ടിൽ ആഹാരം ഉണ്ടാകും’...

കോഴിക്കോട്: കൂരാച്ചുണ്ട് ടൗണില്‍ തല്ലുമാല! ശനിയാഴ്ച വൈകിട്ടാണ് നടുറോഡില്‍ രണ്ടുപേര്‍ ഏറ്റുമുട്ടിയത്. സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന അടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തു....

വടക്കാഞ്ചേരി : വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്‌ക്കല്‍ സമരത്തിൽ സജീവ പങ്കാളിയായ ദേവകി നമ്പീശൻ (89) അന്തരിച്ചു. തൃശൂർ പൂത്തോളിലുള്ള മകൾ ആര്യാ ദേവിയുടെ വീട്ടിലായിരുന്നു അന്ത്യം. അന്തരിച്ച...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!