Month: June 2023

ആലുവ: മാലിന്യം തള്ളുന്നവരിൽ നിന്ന് പിഴ ഈടാക്കിയ ശേഷം വിവരം നൽകുന്നവർക്ക് അതിന്റെ നിശ്ചിത ശതമാനം തുക പാരിതോഷികം നൽകുന്ന കേരള ത്തിലെ ആദ്യ കേസ് ആലുവ...

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പഞ്ചലോഹ വിഗ്രഹങ്ങൾ ഉൾപ്പെടെ അൻപതോളം മോഷണക്കേസുകളിൽ പ്രതിയായ ബിജു സെബാസ്റ്റ്യാനെ(53) കുടുക്കി എ .ഐ ക്യാമറ. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ...

തിരുവനന്തപുരം: കെടുകാര്യസ്ഥത,​ ഭീമമായ ശമ്പള വർദ്ധന എന്നിവ കൊണ്ടുണ്ടായ അധികച്ചെലവ് വൈദ്യുതിനിരക്ക് കൂട്ടി നികത്തുന്ന പതിവ് തന്ത്രത്തിന് ഹൈക്കോടതി തടയിട്ടു. യൂണിറ്റിന് 25 മുതൽ 80 പൈസവരെ...

പാലക്കാട്: അട്ടപ്പാടി ഷോളയൂ‌ർ ഊരിൽ ആദിവാസി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മണികണ്ഠനെയാണ് (26) വീടിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വന്യജീവി ആക്രമണമാണെന്നാണ് നിഗമനം. ജനവാസ മേഖലയായ...

കൊച്ചി​: പുരാവസ്തു തട്ടി​പ്പു കേസിലെ പ്രതി​ മോൻസൺ​ മാവുങ്കൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റി​ന് (ഇ.ഡി​) നൽകി​യ മൊഴി​യി​ൽ കൂടുതൽ രാഷ്ട്രീയ നേതാക്കളും സാംസ്കാരി​ക പ്രവർത്തകരും ഉന്നത ഉദ്യോഗസ്ഥരും സിനിമാ...

ക​ണ്ണൂ​ർ: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന ടി.​കെ. ര​ജീ​ഷി​നെ ക​ർ​ണാ​ട​ക പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്നാ​ണ് ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ പോ​ലീ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.ക​ഴി​ഞ്ഞ​ദി​വ​സം...

മതിലകം: ഹോം നഴ്സിനെ പീഡിപ്പിച്ച കേസില്‍ ദന്തഡോക്ടര്‍ അറസ്റ്റില്‍. മതിലകം പള്ളിപ്പാടത്ത് വീട്ടില്‍ ഷഹാബ് (49) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറില്‍ യുവതി നല്‍കിയ പരാതിയിലാണ് മതിലകം...

കോഴിക്കോട്:ബാലുശ്ശേരി കോക്കല്ലൂരിൽ ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റ ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു. താമരശ്ശേരി കോരങ്ങാട് വട്ടക്കൊരു അഖിലിന് (30 ) പിന്നാലെ ഭാര്യ വിഷ്ണുപ്രിയ (26) ആണ്...

കേരള അതിര്‍ത്തിയായ ബോഡിനായ്ക്കന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആദ്യ ട്രെയിന്‍ വ്യാഴാഴ്ച രാത്രി 8.30-ന് യാത്ര തിരിക്കും. ട്രെയിന്‍ നമ്പര്‍ 20602 മധുര-എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസാണ് ബോഡിനായ്ക്കന്നൂരില്‍...

കണ്ണൂർ: കള്ളപ്പണ മാഫിയ ബന്ധത്തിൽ കണ്ണൂർ സി.പി.എമ്മിൽ കൂട്ടനടപടി. മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളേയും, ബ്രാഞ്ച് അംഗത്തേയും പാർട്ടിയിൽ നിന്ന് പുറത്താക്കി. സേവ്യർ പോൾ, രാംഷോ, അഖിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!