Month: June 2023

ആലപ്പുഴ: മുഹമ്മ ഗ്രാമപ്പഞ്ചായത്തിൽ സെക്രട്ടറിയും പ്രസിഡന്റും തമ്മിൽ പോര്. സർക്കാർ ഉത്തരവുകളും മറ്റു വിവരങ്ങളും കംപ്യൂട്ടറിൽ നോക്കാൻ പാസ്‌വേഡ് പ്രസിഡന്റിനു നൽകാത്തതിനെതിരേ വ്യാഴാഴ്ച അജൻഡവെച്ച്‌ ചർച്ചചെയ്യുകയും ചെയ്തു....

കണ്ണൂർ : പൊതുവിപണികളിൽ പച്ചത്തേങ്ങ വില വൻതോതിൽ കുറഞ്ഞു. കിലോയ്ക്ക് 22 രൂപയാണ് ഇപ്പോൾ നാളികേര കർഷകർക്ക് ലഭിക്കുന്നത്. ആഴ്ചകൾക്കുമുൻപ്‌ 28 രൂപ വരെ ലഭിച്ച സ്ഥാനത്താണ്...

ഇരിട്ടി : ഒഴുക്കിൽപ്പെടുന്നവരെയും മുങ്ങിത്താഴുന്നവരെയും കോരിയെടുത്ത്‌ മിന്നൽ വേഗത്തിൽ കുതിക്കുന്ന ഒരു രക്ഷകൻ. സ്വപ്‌നമല്ല, ജലാശയ ദുരന്തങ്ങൾ നേരിടാൻ അത്തരമൊരു ‘യന്തിരൻ’ സജ്ജമാണ്‌. ഇരിട്ടിയിലെ ആർ.സി ക്യാം ഡ്രോൺ...

ഇരിട്ടി: നഗരത്തിലെ പലചരക്ക് മൊത്തവിതരണ സ്ഥാപനത്തിലെ ഗോഡൗണിൽ സൂക്ഷിച്ച നിരോധിത പ്ളാസ്റ്റിക് ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി. ഇരിട്ടി മേലേസ്റ്റാൻഡിലെ ആർ.ടി. ട്രേഡേഴ്സിലെ ഗോഡൗണിൽ നിന്നാണ് ഏഴ്...

ഇരിട്ടി: എം. ഡി. എം. എയുമായി കല്ലുമുട്ടി സ്വദേശി കരിയിൽ ഹൗസിൽ ശരത്ത് (32), നടുവനാട് സ്വദേശി അമൃത നിവാസിൽ അമൽ (25) എന്നിവരെ ഇരിട്ടി പൊലീസ്...

തില്ലങ്കേരി : തില്ലങ്കേരിയിൽ ആരോഗ്യ സബ്സെന്റർ നിർമിക്കാൻ നിർമലഗിരി കോളേജ് റിട്ട.പ്രൊഫസർ അഞ്ച് സെന്റ് ഭൂമി സൗജന്യമായി നല്കി. പഴേപറമ്പിൽ വീട്ടിൽ അഗസ്റ്റിൻ, ഭാര്യ അമ്മിണി, മകൻ...

ന്യൂഡല്‍ഹി: ലോകമെങ്ങുമുള്ളവരുടെ ഇഷ്ട ചാറ്റ് ആപ്പ് ആയ വാട്‌സ്‌ആപ്പ് പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കുന്നതില്‍ ഒട്ടും പിശുക്കുകാട്ടാറില്ല. ഉപഭോക്താക്കളുടെ ആഗ്രഹം അനുസരിച്ച്‌ ഇടയ്ക്കിടെ മിനുക്കിയെടുക്കുക വാട്‌സ് ആപ്പിന്റെ പ്രത്യേകതയാണ്....

തിരുവനന്തപുരം : വിമാനത്താവളം വഴി സ്വർണം കടത്താൻ സഹായിച്ച രണ്ട്‌ കസ്റ്റംസ്‌ ഉദ്യോഗസ്ഥർ അറസ്റ്റിൽ. തിരുവനന്തപുരത്ത്‌ കസ്റ്റംസ്‌ ഇൻസ്‌പെക്ടർമാരായിരുന്ന അനീഷ്‌ മുഹമ്മദ്‌, നിതിൻ എന്നിവരെയാണ്‌ ഡയറക്ടറേറ്റ്‌ ഓഫ്‌...

പേരാവൂർ: ടൗണിൽ നിന്ന് കളഞ്ഞ് കിട്ടിയ പേഴ്‌സും പണവും രേഖകളും ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു. മുഴക്കുന്ന് തളിപ്പൊയിൽ സ്മിത നിവാസിൽ രാമകൃഷ്ണനാണ് പേരാവൂർ ടൗണിൽ നിന്ന് പേഴ്‌സും...

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി പുതിയ സംരംഭമായ കൊറിയർ ആൻഡ്‌ ലോജിസ്‌റ്റിക്‌സ്‌ സർവീസ്‌ ഗതാഗത മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്തു. കേരളത്തിലെ എല്ലാ ജില്ലകളെയും റോഡു മാർഗം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!