Month: June 2023

അരിമ്പൂർ: രോഗിയുമായി വന്ന ആംബുലൻസും ആസ്പത്രിയിൽ നിന്ന് മടങ്ങിയവരുടെ ഓട്ടോ ടാക്സിയും നേർക്കുനേർ കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. പടിയൂർ ചളിങ്ങാട് വീട്ടിൽ ജിതിൻ (28), ഏകമകൻ...

പേരാവൂർ: പേരാവൂർ-കോളയാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തെറ്റുവഴി-പാലയാട്ടുകരി-വായന്നൂർ റോഡിൽ കാൽ നട യാത്ര പോലും തടസ്സപ്പെട്ടിട്ടും അധികൃതർ പരിഹാരമുണ്ടാക്കുന്നില്ലെന്ന് നാട്ടുകാരുടെ ആക്ഷേപം. റോഡ് നവീകരണത്തിന്റെ ഭാഗമായി പാലയാട്ടുകരി കവലയിൽ...

കേളകം: ഭാരതീയ വ്യാപാരി വ്യവസായി സംഘം കേളകം യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും വിവിധ മേഖലകളിലുള്ളവരെ ആദരിക്കലും വെള്ളിയാഴ്ച നടക്കും. വിരമിക്കുന്ന ചുമട്ട് തൊഴിലാളികളെയും മുതിർന്ന പൗരന്മാരെയും ആദരിക്കും.പത്രസമ്മേളനത്തിൽ...

എടക്കാട്:  ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയിലെ കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണലിലെ അങ്കണവാടികളിൽ ഒഴിവ് വരുന്ന വർക്കർ/ ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂൺ 22, 23,...

കണ്ണൂർ : കണ്ണൂർ ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഇംഗ്ലീഷ്) (കാറ്റഗറി നമ്പർ 254/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ജനുവരി 31ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട...

കണ്ണൂർ: തലശ്ശേരിയിൽ അമ്പത്തിയാറുകാരനെ മർദ്ദിച്ച് പണവും കാറും കവർന്ന സംഭവത്തിൽ ദമ്പതികളടക്കം നാലു പേർ പിടിയിൽ. പുതിയതെരു ചിറക്കൽ സ്വദേശിയായ അമ്പത്തിയാറുകാരനാണ് അക്രമണത്തിന് ഇരയായത്‌. ചിറക്കര സ്വദേശി...

കണ്ണൂർ : ബാലാവകാശ കമ്മിഷൻ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ സ്‌കൂൾ ബസ്സുകളിലെയും ഫയർ എക്സ്റ്റിംഗ്വിഷർ കുട്ടികൾക്ക് എത്തപ്പെടുന്ന സ്ഥലത്തുനിന്ന് മാറ്റി സ്ഥാപിക്കണമെന്ന് കണ്ണൂർ ആർ.ടി.ഒ...

കണ്ണൂർ : കണ്ണൂർ മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ ലൈസൻസ് എടുത്ത് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോർപറേഷൻ സെക്രട്ടറി അറിയിച്ചു. ലൈസൻസ് ഫീസ്...

ഈ വര്‍ഷം ജൂണ്‍ 18നാണ് ഫാദേഴ്‌സ് ഡേ ആചരിക്കുന്നത്. നമ്മുടെ സാമൂഹികവ്യവസ്ഥയുടെ പ്രത്യേകത മൂലം കുട്ടികള്‍ക്ക് പലപ്പോഴും അച്ഛന്‍മാരുമായി വൈകാരികബന്ധം സ്ഥാപിക്കാന്‍ കഴിയാറില്ല. തങ്ങളുടെ വൈകാരികമായ ആവശ്യങ്ങള്‍ക്കായി...

തലശേരി : സഹകരണ സംഘങ്ങളിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള ഡി.സി.സി നേതൃത്വത്തിന്റെ നീക്കം തലശേരി മേഖലയിലും കോൺഗ്രസിന്‌ തിരിച്ചടിയാവുന്നു. പാർടിവ്യവസ്ഥകൾ ലംഘിച്ച്‌ സ്വന്തക്കാരെ പ്രതിഷ്‌ഠിക്കാനുള്ള ശ്രമത്തിനെതിരെ കോൺഗ്രസിൽ കടുത്ത...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!