Month: June 2023

കോഴിക്കോട്: താമരശ്ശേരി തിരുവമ്പാടിയില്‍ പുഴയിലേക്ക് കാര്‍ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. തിരുവമ്പാടി സ്വദേശി മുഹാജിര്‍ (45) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ...

ലണ്ടൻ: മൂലകോശങ്ങളുപയോഗിച്ച് ലോകത്തെ ആദ്യകൃത്രിമ മനുഷ്യഭ്രൂണം വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞർ. മനുഷ്യവികാസത്തിന്റെ ആദ്യഘട്ടത്തിലെ ഭ്രൂണങ്ങളുമായി സാമ്യമുള്ളവയാണ് സൃഷ്ടിച്ചത്. യു.എസിൽ നിന്നും യു.കെ.യിൽ നിന്നുമുള്ള ഒരു സംഘം ശാസ്ത്രജ്ഞരാണ് ഇതിനുപിന്നിൽ....

തൃശൂർ: ടാങ്കിലെ മരുന്നുവെള്ളത്തിൽ മുങ്ങിക്കയറിയാൽ ആടുകൾക്കിനി രോഗമുക്തി. വെറ്ററിനറി സർവകലാശാലയിലെ മണ്ണുത്തി ആട്‌ ഫാമിലാണ്‌ ബ്യൂട്ടോക്‌സ്‌ ഡിപ്പിങ് എന്ന ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്‌. ആടുകളുടെ സംരക്ഷണത്തിന്‌ സംസ്ഥാന...

അടിമാലി : ഇടുക്കി അടിമാലി കൊരങ്ങാട്ടിയിൽ ആദിവാസി യുവാവിനെ കാപ്പാ കേസ് പ്രതി കുത്തിക്കൊന്നു. വ്യാഴാഴ്ച രാത്രി 10.30നോടടുത്താണ് സംഭവം. കൊരങ്ങാട്ടി കട്ടിലാനിയ്ക്കൽ സാജൻ (49) ആണ്...

തിരുവനന്തപുരം: പത്തു വർഷത്തിനു ശേഷം ഇരുചക്രവാഹനം ഒഴികെയുള്ളവയ്ക്ക് വേഗപരിധി കൂട്ടാൻ സംസ്ഥാനത്തിന് പ്രേരണയായത് നല്ല റോഡും പശ്ചാത്തല സൗകര്യവും. ദേശീയ, സംസ്ഥാന, മലയോര, ജില്ലാ, ഗ്രാമീണ, നഗര...

കൊച്ചി : പുരാവസ്‌തു തട്ടിപ്പ് കേസിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ജാമ്യാപേക്ഷ ഹെെക്കോടതി സർക്കാരിന്റെ തീരുമാനമറിയാൻ മാറ്റി. 21ന് കേസ് വീണ്ടും പരിഗണിക്കുമെന്നും അതിനുള്ളിൽ തീരുമാനം...

പാ​ല​ക്കാ​ട്: ഷൊ​ര്‍​ണൂ​രി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. 41 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ല്‍ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഷൊ​ര്‍​ണൂ​രി​ന​ടു​ത്ത് കൂ​ന​ത്ത​റ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഷൊ​ര്‍​ണൂ​രി​ല്‍ നി​ന്ന് ഗു​രു​വാ​യൂ​രി​ലേ​ക്ക്...

നിങ്ങൾ പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിച്ചോ? ജൂണ്‍ 30 ആണ് ഇവ രണ്ടും ബന്ധിപ്പിക്കുനതിനുള്ള അവസാന തീയതി. പാന്‍കാര്‍ഡ് ആധാറുമായി നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന് കേന്ദ്ര ആദായ നികുതി...

ആ​ല​പ്പു​ഴ: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ യു​വ​തി അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം പേ​ട്ട പാ​ൽ​കു​ള​ങ്ങ​ര പ​ത്മ​നാ​ഭം വീ​ട്ടി​ൽ ന​ടാ​ഷാ കോ​മ്പാ​റ (48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്....

തി​രു​വ​ന​ന്ത​പു​രം: വി​തു​ര​യി​ൽ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​തു​ര ചാ​യം സ്വ​ദേ​ശി​ക​ളാ​യ ച​ന്ദ്ര​ൻ - ഷീ​ലാ ദ​മ്പ​തി​മാ​രു​ടെ മ​ക​ൻ സ​ജി​ൻ (17) ആ​ണ് മ​രി​ച്ച​ത്. രാ​വി​ലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!