മലപ്പുറം: ഇടിമിന്നലേറ്റ് 13കാരൻ മരിച്ചു. കോട്ടക്കൽ ചങ്കുവെട്ടിക്കുളം ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന മൂച്ചിത്തൊടി അൻസാറിന്റ മകൻ ഹാദി ഹസൻ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ്...
Month: June 2023
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥ്യം എല്ലാ പൊതു അവധി ദിനങ്ങളിലും ശനിയാഴ്ചകളിലും ദര്‍ശനത്തിനുള്ള സമയം ഒരു മണിക്കൂര്‍ കൂട്ടാൻ ദേവസ്വം ഭരണസമിതി തീരുമാനം. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ...
കണ്ണൂർ : മഴക്കാലത്ത് വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ പൊതു ജനങ്ങൾക്കായി കെ.എസ്.ഇ.ബി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വഴിയിൽ പൊട്ടി വീണ കമ്പികളിൽ നിന്നും മറ്റും ഷോക്കേറ്റ് അപകടങ്ങൾ...
ലണ്ടനില്‍ മലയാളി സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് ഒരാള്‍ കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പള്ളി നഗര്‍ സ്വദേശി അരവിന്ദ് ശശികുമാറാണ് (37) മരിച്ചത്. സംഭവത്തില്‍ കൂടെത്താമസിക്കുന്ന 20...
കോളയാട് : നാട്ടിലെ ഉത്സവപ്പറമ്പിൽ 'ഐസുംവണ്ടീം' എത്തി. നാട്ടുകാരും കുട്ടികളും മധുരം നുണഞ്ഞതോടെ അവർക്ക് സ്വന്തമായൊരു കളിസ്ഥലവുമൊരുങ്ങി. എങ്ങനെയെന്നല്ലേ. ആ കഥയാണ് കോളയാട് പഞ്ചായത്തിലെ വായന്നൂർ കണ്ണമ്പള്ളിയിലെ...
പാനൂർ : കോഴിക്കൂട്ടിൽ കയറി തെരുവുനായ്ക്കൾ 18 കോഴികളെ കൊന്നു. സെന്റർ എലാങ്കോട്ടെ വാഴയിൽ പീടികയിൽ വി.പി.ദാവൂദിന്റെ വീട്ടിലെ വളർത്തുകോഴികളെയാണ് നായ്ക്കൂട്ടം കൊന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം....
കണ്ണൂർ : സമൂഹവിരുദ്ധരുടെ വേരറുക്കാൻ നഗരത്തിൽ പോലീസ് പരിശോധനയും നിയന്ത്രണങ്ങളും മാത്രം മതിയോ? നഗരത്തിലെ പ്രധാന ഭാഗങ്ങളിലെങ്കിലും ഇരുട്ട് ഭയക്കാതെ നടക്കാനുള്ള സാഹചര്യവും വേണ്ടേ. ദിവസവും നിരവധി...
ന്യൂഡല്‍ഹി : ഗുജറാത്ത് തീരത്ത് ആഞ്ഞടിച്ച ബിപര്‍ജോയ് ചുഴലിക്കാറ്റ് രാജസ്ഥാന്‍ മേഖലയിലേക്ക് നീങ്ങി. ജലോര്‍, ബാര്‍മര്‍ ജില്ലകളില്‍ വെള്ളിയാഴ്ച ശക്തമായ മഴ അനുഭവപ്പെട്ടു. കാറ്റ് ശക്തി കുറഞ്ഞ് രാജസ്ഥാനിലെ...
കൊച്ചി: രവിപുരത്തെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ പെട്രോള്‍ ബോംബ് എറിഞ്ഞ് ആക്രമണം. മദ്യം വാങ്ങാന്‍ എത്തിയവരാണ് ബോംബ് എറിഞ്ഞത്. സംഭവത്തില്‍ ഇടവനക്കാട് സ്വദേശി സോനുകുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു....
കുഞ്ഞിമംഗലം : കുഞ്ഞിമംഗലം കുതിരുമ്മലിലെ ശിൽപ്പി ടി.വി. മിഥുൻ നിർമിച്ച വെങ്കല വിളക്കുകൾ കടൽ കടക്കുന്നു. ഇസ്രായേലിലെ ജൂതപ്പള്ളി അധികൃതരാണ് വിളക്കുകൾ വേണമെന്ന് ആവശ്യപ്പെട്ട് മിഥുനിനെ സമീപിച്ചത്....
