ഇരിട്ടി: ആറളം മാങ്ങോട് സ്വദേശിയെ കണ്ണൂർ റയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുതുശ്ശേരിയിൽ ജെയിംസ് (61) ആണ് കണ്ണൂർ റയിൽവേ സ്റ്റേഷന്...
Month: June 2023
പ്ലസ് വൺ പ്രവേശനത്തിനായുള്ള മൂന്നാം അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാൻ https://hscap.kerala.gov.in ലിങ്കിൽ ക്ലിക്ക് ചെയ്താൽ വരുന്ന വിൻഡോയിലെ CANDIDATE LOGIN - SWS...
കൂത്തുപറമ്പ് : ചാത്തൻസേവ നടത്തി വിദ്യാർഥിനിയെ വശീകരിച്ച സിദ്ധനെ പൊലീസ് പിടികൂടി. രേഖാമൂലം പരാതി നൽകാൻ രക്ഷിതാക്കൾ വിസമ്മതിച്ചതിനെ തുടർന്ന് ഇയാളെ താക്കീത് നൽകി വിട്ടയച്ചു. വ്യാഴാഴ്‌ചയാണ് സംഭവം....
തിരുവനന്തപുരം : മൺസൂണിൽ അറബ് രാജ്യങ്ങളിൽനിന്നുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കാൻ വൻ പദ്ധതിയുമായി വിനോദസഞ്ചാരവകുപ്പ്. ജൂലൈ, ആഗസ്‌ത് മാസങ്ങളിലാണ് ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളെ സംസ്ഥാനം പ്രതീക്ഷിക്കുന്നത്. അറബ്...
പെരിന്തൽമണ്ണ : വ്യാജരേഖയുണ്ടാക്കി പണംതട്ടിയ കേസിൽ മുസ്ലിംലീഗ് നേതാവായ മൂർക്കനാട് പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.കെ. ഉമറുദ്ദീ (53)നെ കൊളത്തൂർ പൊലീസ് അറസ്‌റ്റ്‌ചെയ്‌തു. 33...
തിരുവനന്തപുരം : ഭീമൻ തമോഗർത്തങ്ങളിൽനിന്നുള്ള ഗുരുത്വാകർഷണ തരംഗത്തിന്റെ ആരവം കണ്ടെത്തി മലയാളികളടങ്ങുന്ന അന്താരാഷ്‌ട്ര ശാസ്‌ത്രസംഘം. ലോകത്തെ ആറ് വലിയ റേഡിയോ ടെലിസ്‌കോപ്പുകളുടെ സഹായത്തോടെ വർഷങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കൊടുവിലാണ്...
കൊച്ചി:കേരളത്തിലെത്തിയ പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ ചികിത്സയിലുള്ള മഅദനിയുടെ രക്തസമ്മര്‍ദ്ദം കൂടുതലാണ്. രണ്ട് കിഡ്‌നിയും തകരാറിലായി....
ദോഹ:അല്‍ഖോര്‍ എക്‌സ്പ്രസ്സ് ഹൈവേയിലെ പാലത്തിനു മുകളില്‍ നിന്ന് വാഹനം താഴേക്കു പതിച്ച് 3 മലയാളികള്‍ ഉള്‍പ്പെടെ 5 ഇന്ത്യക്കാര്‍ മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ റോഷിന്‍ ജോണ്‍ (38),...
കൊച്ചി : ‘മറുനാടൻ മലയാളി' ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്‌കറിയ വ്യാഴാഴ്‌ച എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരായില്ല. ഒളിവിലാണെന്നാണ് സൂചന. വിദേശനാണ്യ വിനിമയ നിയന്ത്രണ...
പട്ടാമ്പി : ഇസ്തിരി പെട്ടിയിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവേഗപ്പുറ കൈപ്പുറം ലക്ഷംവീട് ഫറൂഖ്നഗറിൽ താമസിക്കുന്ന കാവിതിയാട്ടിൽ മുഹമ്മദ് നിസാർ (34)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 7.30തോടെയാണ്...