തലശേരി : മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ കടലേറ്റം രൂക്ഷമായ സാഹചര്യത്തിൽ വാഹനങ്ങളുടെ പ്രവേശനം നിർത്തി. അപടങ്ങൾ ഇല്ലാതാക്കുന്നതിനായാണിത്. എന്നാൽ വിദൂരസ്ഥലങ്ങളിൽ നിന്നുള്ള ടൂറിസ്റ്റ് ബസ്സുകളുൾപ്പെടെ ബീച്ചിൽ...
Month: June 2023
തളിപ്പറമ്പ് : രാജരാജേശ്വര ക്ഷേത്ര പ്രവേശന കവാടത്തിന്റെ ചുവരുകളിൽ ഒരുക്കിയ ദ്വാരപാലകരുടെ മ്യൂറൽ ചിത്രങ്ങൾ പ്രകാശിപ്പിച്ചു. ഗാന രചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ചിത്രങ്ങൾ അനാച്ഛാദനം...
തിരുവനന്തപുരം : ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ ഏകജാലക പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. ബുധൻ വൈകിട്ട് നാലിനകം ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം അലോട്ട്‌മെന്റ്...
കോഴിക്കോട് :ഹിജ്റ കമ്മിറ്റി ഇന്ത്യയുടെ ഹിജ്റ 1445 വർഷത്തെ കലണ്ടർ ഖാലിദ് മൂസ നദ്‌വി ശൈഖ് അലാവുദ്ദീൻ മക്കിക് നൽകി പ്രകാശനം ചെയ്തു. കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ...
മുംബൈ: അഞ്ചുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റില്‍. സ്‌കൂള്‍ വിദ്യാര്‍ഥികളായ 15, 13 വയസ്സ് പ്രായമുള്ള കുട്ടികളെയാണ് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ചയാണ്...
കൊച്ചി: കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്. ഈ തീരുമാനം മതസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും വിലമതിക്കുന്നവര്‍ക്കും എല്ലാ ജനാധിപത്യവിശ്വാസികള്‍ക്കും...
കണ്ണൂര്‍: ജില്ലയില്‍ ആരോഗ്യ വകുപ്പ്/ മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ് ഗ്രേഡ്-2 ( കാറ്റഗറി നമ്പര്‍ 527/2019) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2023...
ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ണൂര്‍ സെന്ററില്‍ തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളില്‍ അപേക്ഷകള്‍ ക്ഷണിച്ചു. ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്റ് കണ്‍ഫെക്ഷനറി, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഹോട്ടല്‍...
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന കുവൈറ്റിലേക്ക് ഡോക്ടര്‍മാരെ തെരഞ്ഞെടുക്കുന്നു. ഫിസിഷ്യന്‍, കണ്‍സല്‍ട്ടന്റ്, സ്‌പെഷ്യലിസ്റ്റ്, സീനിയര്‍ രജിസ്ട്രാര്‍, രജിസ്ട്രാര്‍ തസ്തികകളിലാണ് നിയമനം. എം. ബി. ബി. എസ്,...
ബംഗളൂരു: കെമ്പഗൗഡ വിമാനത്താവളത്തിൽ ഷട്ടിൽ ബസ് തൂണിലിടിച്ച് 10 പേർക്ക് പരിക്ക്. ടെർമിനൽ ഒന്നിൽനിന്നും രണ്ടിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ബസാണ് വിമാനത്താവളത്തിലെ തൂണിൽ ഇടിച്ചത്. ഞായറാഴ്ച പുലർച്ചെയായിരുന്നു...
