Month: June 2023

ക​ണ്ണൂ​ർ: പ​യ്യാ​മ്പ​ലം ബേ​ബി ബീ​ച്ചി​ന് സ​മീ​പം ക​ട​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഇ​ട​ച്ചേ​രി മു​ത്ത​പ്പ​ൻ കാ​വി​ന് സ​മീ​പ​ത്തെ പ്ര​മി​ത്തി​ന്‍റെ ഭാ​ര്യ റോ​ഷി​ത(32)​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ...

ഈ വർഷത്തെ സംസ്ഥാന എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വാർത്താ സമ്മേളനത്തിൽ മന്ത്രി ആർ. ബിന്ദുവാണ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്. കണ്ണൂർ സ്വദേശി സഞ്ജയ് പി.മല്ലാറിനാണ് ഒന്നാം...

പേരാവൂർ: സെയ്ന്റ് ജോസഫ് ഹൈസ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ നിർവഹിച്ചു. സ്‌കൂൾ അസിസ്റ്റന്റ് മാനേജർ ഫാ....

കോളയാട് : മേനച്ചോടി ഗവ. യു.പി സ്‌കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും എസ്.എസ്. എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും നടന്നു. കോളയാട് പഞ്ചായത്ത് വികസന...

കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദി കേന്ദ്രം നടത്തുന്ന ബക്രീദ് ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 21 ബുധനാഴ്ച രാവിലെ 11...

കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, പാലയാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്, എന്‍ ടി ടി എഫ് തലശ്ശേരി, ധര്‍മടം ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍...

ദില്ലി: ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി ഗോ ഫസ്റ്റ്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജൂൺ 24 വരെയുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ അറിയിച്ചു....

നീലേശ്വരം: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ നിർമാണം പൂർത്തിയായ പള്ളിക്കര റെയിൽവേ മേല്‍പ്പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ തിങ്കളാഴ്‌ച നടക്കുന്ന ചർച്ച നിർണയകമാവും. ശനിയാഴ്ച കലക്ടർ കെ. ഇമ്പശേഖർ നടത്തിയ ഇടപെടലാണ്...

കട്ടപ്പന(ഇടുക്കി): വര്‍ഷങ്ങളായി മാഹിയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങി മൂന്നാര്‍ മുതല്‍ കട്ടപ്പനവരെയുള്ള പ്രദേശങ്ങളില്‍ വിതരണം ചെയ്തിരുന്ന സംഘത്തിലെ പ്രധാന പ്രതി അറസ്റ്റില്‍. ലബ്ബക്കട തേക്കിലക്കാട്ടില്‍...

കൊട്ടിയൂർ: ഐ. ജെ. എം ഹൈസ്കൂളിൽ പി. എൻ പണിക്കരുടെ ഓർമ്മദിവസമായ വായനാദിനത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും വായനാവാരാചരണത്തിന്റെയും വിവിധ ക്ലബ്ബുകളുടെടെയും ഉദ്ഘാടനം സംഘടിപ്പിച്ചു. സ്കൂൾ അസിസ്റ്റന്റ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!