Month: June 2023

ആലക്കോട് : തളിപ്പറമ്പ്-കൂർഗ് ബോർഡർ റോഡ്, മലയോരഹൈവേ എന്നിവയുടെ ഭാഗമായ ആലക്കോട് പാലം തകർച്ചാ ഭീഷണിയിലാണ്. പലയിടത്തും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ വിവിധ...

ആലപ്പുഴ: ഗൂഗിളിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തിയ മലയാളി കെ. എൽ ശ്രീറാമിന് 1,35,979 യു.എസ് ഡോളർ (ഏകദേശം 1.11 കോടി രൂപ) സമ്മാനം ലഭിച്ചു. തിരുവനന്തപുരം നെടുമങ്ങാട്...

പാനൂർ: നിർമാണ പ്രവൃത്തി നടക്കുന്ന വീട്ടിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെ പൊന്ന്യം സ്വദേശി പോലീസ് പിടിയിൽ. പുല്ലൂക്കര കല്ലറ മടപ്പുരയ്ക്ക് സമീപം പ്രദീപന്റെ വീട്ടിൽവച്ചാണ് പൊന്ന്യം പുല്ലോടി...

കണ്ണൂർ: ട്രയൽ റൺ കഴിഞ്ഞിട്ടും മൾട്ടി ലെവൽ കാർ പാർക്കിങ്‌​ കേന്ദ്രങ്ങൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാതെ കണ്ണൂർ കോർപ്പറേഷൻ. ന​ഗരത്തിലെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരം കാണാനാണ്‌ ജവഹർ സ്​റ്റേഡിയത്തിലെ സ്വാതന്ത്ര്യസമര...

തളിപ്പറമ്പ് : പട്ടുവം സർവീസ് സഹകരണ ബാങ്ക്  പട്ടുവം വയലിൽ  നൂറ് ഏക്കറിൽ നെൽകൃഷി തുടങ്ങി.  ഉത്സവാന്തരീക്ഷത്തിൽ കാവുങ്കലിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി. പി. ദിവ്യ ...

തിരുവനന്തപുരം : കായംകുളം എം.എസ്‌.എം കോളേജില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പി.ജി പ്രവേശനം നേടിയ കേസില്‍ മൂന്നാംപ്രതി പിടിയില്‍. എറണാകുളം ഒറിയോണ്‍ എഡ്യു കഫേ നടത്തിപ്പുകാരൻ...

തി​രു​വ​ന​ന്ത​പു​രം: കെ.എസ്.ഇ.ബി​, എം​.വി​.ഡി പോ​ര് തു​ട​രു​ന്നു. ബി​ല്‍ അ​ട​ക്കാ​ത്ത​തി​നാ​ല്‍ കാ​സ​ര്‍​കോ​ഡ് ക​റ​ന്ത​ക്കാ​ടു​ള്ള ആ​ര്‍.​ടി​.ഒ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഓ​ഫീ​സി​ലെ ഫീ​സ് കെ. എസ്. ഇ. ബി​ക്കാ​ര്‍ ഊ​രി. ഇ​തോ​ടെ ആ​ര്‍.​ടി​.ഒ...

ചിറ്റാരിപ്പറമ്പ് : നാലുവർഷം മുൻപ്‌ പണിത പാലം കടക്കാൻ കഴിയാത്ത വട്ടോളി ദേശക്കാരുടെ ദുരിതത്തിന് വിരാമം. വട്ടോളി പാലം അനുബന്ധ റോഡ് നിർമാണത്തിന് ടെൻഡറായി. 38,508,085 രൂപയാണ്...

കൊച്ചി: കീമോതെറാപ്പിക്കും റേഡിയേഷനും ശേഷം ഛര്‍ദിയും അമിത ക്ഷീണവും മൂലം തലചായ്ക്കാന്‍ ഒരിടം കൊതിക്കുന്നവരാണ് അര്‍ബുദ രോഗികള്‍. ആഴ്ചകള്‍ നീളുന്ന ചികിത്സയ്ക്ക് വലിയ വാടക നല്‍കി മുറിയെടുക്കാന്‍...

തി​രു​വ​ന​ന്ത​പു​രം: പാ​ന്‍ കാ​ര്‍​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി വെ​ള്ളി​യാ​ഴ്ച അ​വ​സാ​നി​ക്കും. 1,000 രൂ​പ പി​ഴ​യോ​ട് കൂ​ടി​യ സ​മ​യ​പ​രി​ധി​യാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. പാ​ന്‍ അ​സാ​ധു​വാ​യാ​ല്‍ നി​കു​തി റീ​ഫ​ണ്ട് ല​ഭി​ക്കി​ല്ല. പാ​ന്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!