Month: June 2023

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ ഒന്നാം പ്രതിയായ പുരാവസ്തുതട്ടിപ്പ് കേസില്‍ അന്വേഷണം വേഗത്തിലാക്കാനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച്. രണ്ടാംപ്രതിയായി ചേര്‍ക്കപ്പെട്ട കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ കഴിഞ്ഞദിവസത്തെ ചോദ്യംചെയ്യലില്‍ നല്‍കിയ...

വളാഞ്ചേരി: കൂടുതൽ പരാതികൾ ഉയർന്ന സാഹചര്യത്തിൽ യൂ ട്യൂബർ തൊപ്പി എന്ന നിഹാദിന്റെ യൂ ട്യൂബ് അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ പോലീസ് നടപടിയെടുക്കും. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ...

ചെറുവാഞ്ചേരി :കഴിഞ്ഞ ചൊവ്വാഴ്ച ബാംഗ്ലൂരിൽ നിന്നും കാണാതായ ചെറുവാഞ്ചേരി സ്വദേശി റഹൂഫ് (34) എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബാംഗ്ലൂർ ബി.ടി.എം ബസ്റ്റാൻഡ് പരിസരത്ത് വെച്ച്...

പാ​ല​ക്കാ​ട്: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്ന കേ​സി​ല്‍ കെ.​വി​ദ്യ​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ എ​ല്ലാ തെ​ളി​വു​ക​ളും ല​ഭി​ച്ചു​ക​ഴി​ഞ്ഞെ​ന്ന് പോ​ലീ​സ്. ഇ​ന്ന് ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ വി​ദ്യ​യെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍...

തൃ​ശൂ​ര്‍: ക​യ്പ​മം​ഗ​ല​ത്ത് ക​ട​ലി​ല്‍ തോ​ണി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​ത്സ്യ​തൊ​ഴി​ലാ​ളി മ​രി​ച്ചു. പെ​രി​ഞ്ഞ​നം സ്വ​ദേ​ശി സു​രേ​ഷ്(52) ആ​ണ് മ​രി​ച്ച​ത്. മ​റ്റ് ര​ണ്ട് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. പു​ല​ര്‍​ച്ചെ പ​ന്ത​ല്‍​ക്ക​ട​വി​ല്‍​ നി​ന്ന്...

കൊട്ടിയൂർ: യാഗോത്സവം എന്നറിയപ്പെടുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവം സമാപിക്കാൻ ഇനി നാല് നാളുകൾ മാത്രം. ഉത്സവത്തിന്റെ ആറാം ഘട്ടമായ മകം കലം വരവും കലശപൂജകളുമാണ് ഈ ദിവസങ്ങളിലെ...

പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രത്തിനുകീഴിൽ നൂതന കോഴ്സുകളുമായി പുതിയ ആർട്സ് ആൻഡ് സയൻസ് കോളേജ് തുടങ്ങുന്നു. എം.വി.ആർ. ആയുർവേദ മെഡിക്കൽ കോളേജിന്റെയും പറശ്ശിനിക്കടവ് പാമ്പുവളർത്തു കേന്ദ്രത്തിന്റെയും...

ഇരിട്ടി : ബാവലിപ്പുഴയും ബാരാപോളും കുത്തിയൊഴുകേണ്ട സമയമാണിപ്പോൾ. വളപട്ടണം പുഴയെ ജലസമൃദ്ധമാക്കുന്ന ബാവലി, ബാരാപോൾ പുഴകൾ കണ്ണീർച്ചാലുകൾ പോലെയാണ് ഒഴുകുന്നത്. കാലവർഷം തുടങ്ങിയശേഷം കനത്ത ഒന്നോരണ്ടോ മഴകൾ...

പേരാവൂർ : പേരാവൂർ താലൂക്ക് ആസ്പത്രി പരിസരത്ത് വർഷങ്ങളായി പൊതുജനം ഉപയോഗിക്കുന്ന വഴി നാട്ടുകാർക്ക് തുറന്നുകൊടുക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെടില്ല. വിഷയം കൂത്തുപറമ്പ് മുൻസിഫ് കോടതിയുടെ...

മട്ടന്നൂർ : നഗരസഭയിലെ സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ്‌ പൂർത്തിയാക്കാത്തവർക്ക് താഴെപ്പറയുന്ന തീയതികളിൽ ക്യാമ്പ് നടത്തും. കിടപ്പുരോഗികളുടെ മസ്റ്ററിങ്‌ അവരുടെ വീടുകളിലെത്തി നടത്താൻ വാർഡടിസ്ഥാനത്തിൽ അക്ഷയ കേന്ദ്രങ്ങളെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!