Month: June 2023

ആലുവ: പിന്നോട്ടെടുത്ത വാഹനം ശരീരത്തിലൂടെ കയറിയിറങ്ങി കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം. ആലുവ പല്ലാരിമംഗലം സ്വദേശിയായ, എടയപ്പുറം മദ്രസയിലെ മുഹ്‌യുദ്ദീന്‍ മുസ്‌ലിയാരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 4.30-ഓടെയായിരുന്നു അപകടം....

തിരുവനന്തപുരം: സാങ്കേതികമുന്നേറ്റത്തിന്റെ ഈ കാലഘട്ടത്തില്‍ ഗതാഗതനിയന്ത്രണത്തിനായി എ.ഐ. ക്യാമറ സ്ഥാപിച്ചത് നൂതനചുവടുവെപ്പെന്ന് ഹൈക്കോടതി. ഗതാഗതനിയന്ത്രണത്തിനായി ഈ സംവിധാനം നടപ്പാക്കിയതിന് സര്‍ക്കാരിനെയും മോട്ടോര്‍ വാഹനവകുപ്പിനെയും അഭിനന്ദിക്കണമെന്നും ജസ്റ്റിസ് പി.വി....

സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസ് വഴി നടപ്പാക്കുന്ന പ്രൊബേഷൻ ആന്റ് ആഫ്റ്റർ കെയർ പ്രോഗ്രാമിന്റെ ഭാഗമായി പിന്നോക്കാവസ്ഥയിലുള്ള മുൻ കുറ്റവാളികൾ, പ്രൊബേഷണർമാർ, അഞ്ച് വർഷമോ അതിൽ...

കണ്ണൂർ : കാനച്ചേരി കടവത്ത് പൊയിലിൽ പുഴയോട് ചേർന്ന് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചെളിയിൽ പൂണ്ടു നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ചക്കരക്കൽ...

കോഴിക്കോട്: നഗരത്തില്‍ എം.ഡി.എം.എ.യുമായി ദമ്പതിമാരടക്കം മൂന്നുപേരെ മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടി. കോവൂര്‍ സ്വദേശി കാര്‍ത്തിക് (19), വടകര ചോമ്പാല സ്വദേശി ശരത്ത് (24), ശരത്തിന്റെ ഭാര്യ...

ക​ണ്ണൂ​ര്‍: കെ​.പി​.സി.​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ​തി​രെ സം​സ്ഥാ​ന​വ്യാ​പ​ക പ്ര​തി​ഷേ​ധ​വു​മാ​യി കോ​ണ്‍​ഗ്ര​സ്. ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ക​ട​നം ന​ട​ത്തി. ഡി​.സി.​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ് അ​ട​ക്ക​മു​ള്ള​വ​രാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന്...

പിറവം: രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ പി ജോർജ് (51) കൊല്ലത്ത് വെച്ച് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രി 10.45 ഓടെയാണ് അപകടം. കൊല്ലം കല്ലുവാതുക്കലിൽ...

കൊ​ട്ടാ​ര​ക്ക​ര: ഇതര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ റോ​ഡ​രികി​ൽ ക​ട​ത്തി​ണ്ണ​യോ​ടു ചേ​ർ​ന്നു മ​രി​ച്ചനി​ല​യി​ൽ കണ്ടെത്തി. ഒഡീഷ സ്വ​ദേ​ശി ദേ​വ് ബ​റു​വ (30) ആ​ണു മ​രി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. കൊ​ട്ടാ​ര​ക്ക​ര - ഓ​യൂ​ർ...

കോഴിക്കോട്: ഹോട്ടല്‍ വ്യാപാരി സിദ്ദീഖ് വധക്കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ ആവശ്യം ശനിയാഴ്ച പരിഗണിക്കും. കേസിന്റെ അന്വേഷണം തിരൂര്‍ പോലീസില്‍നിന്ന് നടക്കാവ് പോലീസ് ഏറ്റെടുത്ത സാഹചര്യത്തിലാണ്...

കണ്ണൂർ: ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനത്തിൽ ഫൺ റൺ സംഘടിപ്പിച്ചു. കണ്ണൂർ സ്റ്റേഡിയം കോർണറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി. പി. ദിവ്യ യും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!