കുളത്തു കടവ് : ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ കളത്തുകടവിന് സമീപം വെട്ടിപ്പറമ്പില്‍ യുവാവ് കുത്തേറ്റ് മരിച്ചു. എറണാകുളം സ്വദേശി ലിജോയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ലിജോയുടെ മാതൃ സഹോദരന്‍...
Month: June 2023
കൂത്തുപറമ്പ്: കൂത്തുപറമ്പ് തൃക്കണ്ണാപുരത്ത് യുവതിയെ വീട്ടിലെത്തി അക്രമിച്ചു.തൃക്കണ്ണാപുരം ലക്ഷംവീട് കോളനിയില്‍ ഷിമി(41)ക്കാണ് ശനിയാഴ്ച ഉച്ചയോടെ ബ്ലേഡുകൊണ്ടുള്ള അക്രമമുണ്ടായത് യുവതിക്ക് മുന്‍പരിചയമുള്ളയാളാണെന്നും അക്രമി വീടിന്റെ പുറക് വശത്തെ വഴിയിലൂടെയെത്തി ...
പേരാവൂർ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തെഴിലുറപ്പ് പദ്ധതിയിൽ 2022-23 വർഷത്തിൽ 33 കാറ്റഗറികളിലായുള്ള വിവിധ പദ്ധതികളേറ്റെടുത്ത് നടപ്പിലാക്കിയതിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ജില്ലയിൽ ഒന്നാമതെത്തി. പട്ടിക...
മണത്തണ: മടപ്പുരച്ചാൽ-മണത്തണ റോഡിൽ ബൊലേറൊ മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്.നിസാര പരിക്കേറ്റ ദമ്പതികളെ ഇരിട്ടിയിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. മാനന്തവാടിയിൽ നിന്ന് മാടത്തിയിലേക്ക് വരികയായിരുന്ന വാഹനം ശനിയാഴ്ച വൈകിട്ട് നാലു...
കായംകുളം: വ്യാജഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിനെ കൂടാതെ എസ്.എഫ്.ഐയുടെ ഒരു മുന്‍നേതാവിനെ കൂടി പോലീസ് പ്രതി ചേര്‍ത്തു. മാലദ്വീപില്‍ ജോലി ചെയ്യുന്ന അബിന്‍ സി. രാജാണ്...
കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ കെ.എസ്.ആർ.ടി.സി ബസും മിനി കണ്ടെയ്നറും കൂടിയിടിച്ചുണ്ടായ അപകടത്തിൽ 20ഓളം പേർക്ക് പരിക്ക്. പിക്കപ്പ് വാനിന്റെ ഡ്രൈവറുടെയും കെ.എസ്.ആർ.ടി.സിയിലെ ഒരു യാത്രക്കാരന്റെയും ആരോഗ്യ നില...
കണ്ണൂർ: റോഡില്‍ ക്യാമറ വന്നതോടെ ഹെല്‍മെറ്റില്ലാ യാത്രക്കാര്‍ കുറഞ്ഞു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഹെല്‍മെറ്റിനുള്ളിലായി. ഹെല്‍മെറ്റ് വിപണിയിലും തിരക്കാണ്. എന്നാല്‍ ക്യാമറയില്‍ നിന്ന് രക്ഷപ്പെടാന്‍ നിലവാരമില്ലാത്ത...
മാഹി: പള്ളൂർ ഇരട്ടപ്പിലാക്കൂലിലെ ഇ പ്ലാനറ്റ്, സമീപത്തെ മോബി ഹബ് മൊബൈൽ കട എന്നിവ കുത്തിത്തുറന്ന് മൊബൈൽ ഫോണുകൾ കവർച്ച നടത്തിയ ഡൽഹി സ്വദേശികളായ നാല് പേർക്ക്...
തിരുവനന്തപുരം: വിദ്യാർത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യൽ മീഡിയ പ്രചാരകർക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് കർശന നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ വിദ്യാഭ്യാസ...
ഉളിക്കൽ : ബസ് സ്റ്റാൻഡ് പരിസരം സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു. ഷോപ്പിങ് കോംപ്ലക്സ് സ്റ്റെപ്പുകളിലും വരാന്തകളിലും പരസ്യ മദ്യപാനം വ്യാപകമാണ്. രാപകൽ ഭേദമില്ലാതെ എത്തുന്ന മദ്യപസംഘങ്ങൾ ഇവിടം...
