Month: June 2023

ഇരിട്ടി :ചികിത്സാരംഗത്ത്‌ ആറരപ്പതിറ്റാണ്ടിന്റെ സേവന ചരിത്രവുമായി ഇരിട്ടി താലൂക്കാസ്പത്രി. 1957ൽ ഇരിട്ടി നേരമ്പോക്ക്‌ റോഡരികിൽ കീഴൂരിടത്തിൽ വലിയ കേശവൻ വാഴുന്നവർ കുടുംബം ദാനം നൽകിയ സ്ഥലത്ത്‌ പ്രാഥമിക...

കണ്ണൂർ : കല്യാണവീട്ടിൽനിന്ന് പൊതുസ്ഥലത്ത് തള്ളാൻ കൊണ്ടുവന്ന മാലിന്യം കോർപ്പറേഷൻ ആരോഗ്യവിഭാഗം പിടിച്ചു. ഞായറാഴ്ച രാത്രി 11.45-ഓടെ ടൗണിൽ രാജീവ് ഗാന്ധി റോഡിലാണ് സംഭവം. ചാലാടുള്ള കാറ്ററിങ്...

ചെർപ്പുളശേരി : സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒരെണ്ണം ഇനി മലയാളി ജ്യോതിശാസ്ത്രജ്ഞന്‍ ഡോ. അശ്വിന്‍ ശേഖറിന്റെ പേരില്‍ അറിയപ്പെടുമ്പോൾ ചെർപ്പുളശ്ശേരിക്ക്‌ അഭിമാന നിമിഷം. സൂര്യന് ചുറ്റുമുള്ള...

തിരുവനന്തപുരം : ഗ്രൂപ്പുപോര്‌ രൂക്ഷമായ സാഹചര്യത്തിൽ യൂത്ത്‌ കോൺഗ്രസ്‌ തെരഞ്ഞെടുപ്പ്‌ മറ്റിവയ്‌ക്കണമെന്ന ആവശ്യവുമായി സംസ്ഥാന നേതൃത്വം. ബുധനാഴ്‌ച തെരഞ്ഞെടുപ്പ്‌ നടപടികൾ തുടങ്ങാനിരിക്കെയാണ്‌ രാഹുൽ ഗാന്ധിക്ക്‌ മുന്നിൽ ഇക്കാര്യം...

തൃശൂർ: സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിലെ പ്രതി ആകാശ് തില്ലങ്കരി വിയ്യൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥനെ മർദിച്ചു. ഫോൺ ഉപയോഗിച്ചെന്ന സംശയത്തെത്തുടർന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനിടെയായിരുന്നു മർദനം. അസിസ്റ്റന്റ്...

കൊച്ചി : നടൻ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക്. പുതിയ ചിത്രമായ വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാലിന് ​ഗുരുതരമായി പരിക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിൽ...

പേരാവൂർ: പേരാവൂർ സ്വദേശിനി ടി.പി. അതുല്യ (29) സെർബിയയിൽ അന്തരിച്ചു. ഭർത്താവ് സൂരജിനൊപ്പം സെർബിയയിൽ കഴിയുന്ന അതുല്യ രക്തസ്രാവത്തെ തുടർന്നാണ് മരണപ്പെട്ടത്. പേരാവൂർ അഗ്നി രക്ഷാ നിലയത്തിന്...

പേരാവൂർ: ഡി.വൈ.എഫ്.ഐ പേരാവൂർ നോർത്ത് മേഖല സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം പി.എം. അഖിൽ ഉദ്ഘാടനം ചെയ്തു. ടി.കെ. യൂനുസ് അധ്യക്ഷനായി. എം. സ്നിയ, എം. വിഷ്ണു, മേഖല...

ന്യൂഡൽഹി : പാൻ കാർഡും ആധാറുമായി ബന്ധിപ്പിക്കാൻ ഇനി അഞ്ച് നാൾ കൂടി മാത്രം. ജൂൺ 30 ആണ് ബന്ധിപ്പിക്കാനായി നൽകിയിരിക്കുന്ന അവസാന തിയതി. സമയപരിധിക്കുള്ളില്‍ കാര്‍ഡുകള്‍...

ചിറ്റാരിപ്പറമ്പ് : കേരള പോലീസിന്റെ ഡ്രോൺ ഫൊറൻസിക് യൂണിറ്റിന്റെ ഭാഗമായ പോലീസ് ഡ്രോണിന്റെ ജില്ലയിലെ ആദ്യ പ്രവർത്തനം കണ്ണവം പോലീസ് സ്റ്റേഷനിൽ ആരംഭിച്ചു. നിലവിൽ നക്സൽ ബാധ്യത...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!