മക്ക : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ ഹജ്ജ് കർമത്തിനായെത്തിയതോടെ മിനാ താഴ്വാരം വീണ്ടുമുണർന്നു. ഹജ്ജിലെ ആദ്യ ചടങ് ഇന്ന് മിനായിൽ നടക്കും. ദൈവ കല്പന...
Month: June 2023
വിയ്യൂര്‍: സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തു. വിയ്യൂര്‍ പൊലീസ് ആണ് കാപ്പാതടവുകാരനായ ആകാശത്തിനെതിരെ കേസെടുത്തത്. സെല്ലില്‍ ആകാശ് കിടക്കുന്നത് കാണാന്‍...
തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 17 ഏകാധ്യാപക വിദ്യാലയങ്ങൾ നിർത്തലാക്കി. ഇടുക്കി ജില്ലയിലെ മേമാരി, ഇഡലിപ്പാറക്കുടി എന്നീ ഏകാധ്യാപക വിദ്യാലയങ്ങൾ ഒഴികെയുള്ളവയാണ് നിർത്തലാക്കിയത്....
പുല്പള്ളി: പുല്പള്ളി സർവീസ് സഹകരണബാങ്ക് വായ്പത്തട്ടിപ്പ് കേസിൽ ബാങ്ക് മുൻ ഭരണസമിതിയംഗവും കോൺഗ്രസ് പുല്പള്ളി മണ്ഡലം പ്രസിഡന്റുമായ വി.എം. പൗലോസിനെ (60) പോലീസ് അറസ്റ്റുചെയ്തു. വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട്...
കണ്ണൂര്‍: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് കണ്ണൂര്‍ ജില്ലാ ഓഫീസില്‍ അംഗങ്ങൾ ആയവരുടെ മക്കളില്‍ ഈ അധ്യയന വര്‍ഷത്തില്‍ എല്‍. കെ. ജി, ഒന്നാം...
മലപ്പുറം: യൂട്യൂബ് ചാനലിലൂടെ മതവിദ്വേഷ പ്രചരണം നടത്തിയ യൂട്യൂബര്‍ അറസ്റ്റില്‍. മലപ്പുറം പൂക്കോട്ടുപാടം അഞ്ചാംമൈല്‍ സ്വദേശി ബൈജു(44) ആണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണയിലെ വെജിറ്റേറിയന്‍ ഹോട്ടലിനെതിരെയും നടത്തിപ്പുകാരനായ യുവാവിനെതിരെയും...
ഇരിട്ടി: ഇരിട്ടി പൊലിസ്, ഇരിട്ടി ജൂനിയർ ചേംബർ ഇൻ്റർനാഷണൽ, ഇരിട്ടി പൗരാവലിയുടെയും സംയുക്ത നേതൃത്വത്തിൽ നടപ്പിലാക്കുന്ന അന്നം അഭിമാനം വിശപ്പുരഹിത ഇരിട്ടി സൗജന്യ ഭക്ഷണ വിതരണ പദ്ധതിയുടെ...
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ട രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് (ജൂൺ 26ന്) രാവിലെ 10മുതൽ ആരംഭിക്കും. ഇന്നും നാളെയുമാണ് രണ്ടാം അലോട്മെന്റ്...
നിടുംപൊയിൽ : കൊമ്മേരിയിൽ കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാർ സ്കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ കൊട്ടിയൂർ ദർശനം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന ബാലുശ്ശേരി സ്വദേശിയുടെ കാറും...
കണ്ണാടിപ്പറമ്പ് : വളപട്ടണം പുഴയുടെ മനോഹാരിതയിൽ വർണവസന്തം തീർക്കുന്ന പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി ജൂലൈയിൽ നാടിന് സമർപ്പിക്കും. പുഴയുടെ സൗന്ദര്യത്തിന് തിളക്കമാകുംവിധമാണ് പുല്ലൂപ്പിക്കടവ് ടൂറിസം അണിഞ്ഞൊരുങ്ങുന്നത്. പുല്ലൂപ്പിക്കടവ്...