കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുൾ മാസർ അമദനി ദീർഘകാലത്തിന് ശേഷം കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നേതാവിനെ പുറത്ത് കാത്തുനിന്ന പ്രവർത്തകർ മുദ്രാവാക്യം വിളിയോടെയാണ് സ്വീകരിച്ചത്. രോഗാതുരനായ പിതാവിനെ...
Month: June 2023
പലതരം തട്ടിപ്പുകളാണ് വാട്സാപ്പുമായി ബന്ധപ്പെട്ട് നടക്കുന്നത്. ആളുകളെ കുഴിയില്‍ ചാടിക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് തട്ടിപ്പുകാര്‍. നിസാരമായ യുക്തി പോലും പ്രയോഗിക്കാതെ ആളുകള്‍ ഈ കെണിയില്‍ ചെന്നു ചാടുന്നുണ്ട് എന്നത്...
ബംഗളൂരു: പി. ഡി. പി ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലേക്ക്. ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാനാണ് യാത്ര. കേരളത്തിൽ പന്ത്രണ്ട് ദിവസം താമസിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്....
സംസ്ഥാനത്തെ വൈദ്യുതി ബോർഡിന്റെ സംഭരണികളിൽ ജലനിരപ്പ് കുറയുന്നു. തൽഫലമായി, ജലവൈദ്യുത ഉത്പാദനം വെട്ടിക്കുറച്ചു.ജൂൺ മാസത്തിൽ പ്രതീക്ഷിച്ച മഴ കുറഞ്ഞതോടെ വൈദ്യുതി ബോർഡ് ആശങ്കയിലാണ്. വൈദ്യുതി ബോര്‍ഡിനെ ആശങ്കപ്പെടുത്തി...
കോഴിക്കോട്: കരിപ്പൂരില്‍ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും കടത്തു സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാനെത്തിയ ഏഴംഗ സംഘവും പൊലീസ് പിടിയിലായി. കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ കാരിയറെയും കുടുംബത്തെയും വിജനമായ സ്ഥലത്ത്...
പേരാവൂർ: തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കും പേരാവൂർ സെയ്ന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളും സംയുക്തമായി ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതിയുടെ തൈനടീൽ നിർവഹിച്ചു. സ്‌കൂൾ മാനേജർ...
പേരാവൂർ: ഇരിട്ടി റോഡിൽ ബർബറ ഫാൻസി ഹബ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം റജീന സിറാജ് പൂക്കോത്ത് അധ്യക്ഷത...
കോളയാട് : സെയ്ന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്‌കൂളിൽ എൻ.സി.സി, എൻ.എസ്.എസ് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ദിനമാചരിച്ചു. പോസ്റ്റർ രചന,ലഹരി വിരുദ്ധ ബാഡ്ജ്...
തലശ്ശേരി : തലശ്ശേരിയിൽ അമ്മയും കുഞ്ഞും ആസ്പത്രി 18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന് സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ അറിയിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് കുടുംബരോഗ്യ...
തിരുവനന്തപുരം: കുട്ടികള്‍ക്ക് വാഹനമോടിക്കാൻ നല്‍കുന്ന മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹവ വകുപ്പ്. അപകടം സ്വയം വിളിച്ചു വരുത്തുന്ന ഈ രീതിക്കെതിരെയുള്ള നിയമങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയാണ് എം....