Month: June 2023

കണ്ണൂര്‍: റീജ്യണല്‍ പ്രൊവിഡണ്ട് കമ്മീഷണര്‍ ജൂണ്‍ 13ന് രാവിലെ 10 മണി മുതല്‍ 11.30 വരെ ഗുണഭോക്താക്കള്‍ക്കായി ഓണ്‍ലൈന്‍ പെന്‍ഷന്‍ അദാലത്ത് നടത്തുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെയും...

തിരുവനന്തപുരം: മലബാറില്‍നിന്ന് ഗള്‍ഫ് നാടുകളിലേക്ക് യാത്രാക്കപ്പല്‍ ആരംഭിക്കാനുള്ള നീക്കവുമായി സംസ്ഥാനസര്‍ക്കാര്‍. നോര്‍ക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കാന്‍ മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലും കേരള മാരിടൈം ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച...

വേനലവധി കഴിഞ്ഞു സ്‌കൂള്‍ തുറന്നു. കുട്ടികളുടെ ഭക്ഷണം എങ്ങിനെയാകണം, സ്‌കൂളില്‍ എന്ത് കൊടുത്തുവിടണം എന്നതിനെ കുറിച്ച് മാതാപിതാക്കള്‍ക്ക് വളരെ ആശങ്കയാണ്. അവശ്യ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത്...

മാലിന്യ സംസ്‌കരണം കാര്യക്ഷമമായി നിർവഹിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അറിയിച്ചു....

കൊട്ടിയൂർ: ചോതി നാളിൽ മണിത്തറയിൽ ചോതി വിളക്ക് തെളിയുന്നതോടെ സ്വയംഭൂവിൽ കൊട്ടിയൂർ പെരുമാൾക്ക് ഇന്ന് നെയ്യാട്ടം. ഇതോടെ ഈ വർഷത്തെ വൈശാഖ മഹോത്സവത്തിന് തുടക്കമാകും. നെയ്യാട്ടത്തിനുള്ള നെയ്യമൃതുമായി...

ദില്ലി: ഇന്ത്യൻ പൗരന്മാരുടെ വളരെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് റേഷൻ കാർഡ്. ഭക്ഷ്യധാന്യങ്ങൾ ഉൾപ്പടെയുള്ളവ റേഷനായി  പൊതുവിതരണ കേന്ദ്രങ്ങളിൽ നിന്നും കിഴിവോട് കൂടിയോ സൗജന്യമായോ ലഭിക്കണമെങ്കിൽ റേഷൻ...

ഇടുക്കി: തൊടുപുഴ ഇടവെട്ടി പാറമടയിലെ താൽക്കാലിക ഷെഡിന് നേരെ ഉണ്ടായ ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. പൂപ്പാറ സ്വദേശി രാജയാണ് മരിച്ചത്. ഇന്നലെ മൂന്ന് മണിക്കാണ് ഇടിമിന്നൽ...

തി​രു​വ​ന​ന്ത​പു​രം: ഒ​രു യൂ​ണി​റ്റ് വൈ​ദ്യു​തി​ക്ക് ഇ​ന്നു മു​ത​ൽ 19 പൈ​സ കൂ​ടും. ഒ​ന്പ​ത് പൈ​സ സ​ർ​ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​തു തു​ട​രാ​ൻ വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ ബു​ധ​നാ​ഴ്ച അ​നു​മ​തി ന​ൽ​കി​യി​രു​ന്നു....

തിരുവനന്തപുരം : സംസ്ഥാനത്ത്‌ കൂടുതൽ പേർ മരിക്കുന്നത്‌ ഹൃദയാഘാതം മൂലമെന്ന്‌ റിപ്പോർട്ട്‌. 2021ൽ ആകെ രജിസ്റ്റർ ചെയ്ത 3,39,649 മരണങ്ങളിൽ 21.39 ശതമാനവും ഹൃദയാഘാതം മൂലമാണ്. ഇതിൽ 12.94...

കോഴിക്കോട്: രണ്ടു മാസത്തെ മധ്യവേനലവധി കഴിഞ്ഞ് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കാരശേരി ഗ്രാമപഞ്ചായത്തിലെ എളമ്പിലാശ്ശേരി ആദിവാസി കോളനിയിലെ മോഹന്‍ദാസിന്റെയും ഭാര്യ ബിന്ദുവിന്റെയും മനസില്‍ ആധിയാണ്. വെള്ളവും വൈദ്യുതിയുമില്ലാത്ത,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!