Month: June 2023

കണ്ണൂർ : കൂത്തുപറമ്പ് - മട്ടന്നൂർ റോഡിൽ മെരുവമ്പായിയിൽ നിയന്ത്രണം വിട്ട വാൻ കലുങ്കിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മട്ടന്നൂർ ഉരുവച്ചാൽ കുഴിക്കൽ മഞ്ചേരി...

കണിച്ചാർ:ജില്ലാ ശുചിത്വ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണിച്ചാർ ഏലപ്പീടികയിൽ അനധികൃതമായി പ്രവർത്തിക്കുന്ന സെഞ്ച്വറി ഫാമിൽ റെയ്ഡ് നടത്തി. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിവിധ നിയമ ലംഘനങ്ങൾക്കായി 75000 രൂപ...

കൊച്ചി: ജലന്ധര്‍ രൂപതാ അധ്യക്ഷ പദവിയില്‍നിന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവെച്ചു. രാജി വത്തിക്കാന്‍ സ്വീകരിച്ചു. ഇനി അദ്ദേഹം മുന്‍ ബിഷപ്പ് എന്നറിയപ്പെടുമെന്ന് വത്തിക്കാന്‍ അറിയിച്ചു. എല്ലാവര്‍ക്കും...

പൂ​ന്തു​റ: ബാ​ല​രാ​മ​പു​ര​ത്തെ മ​ത​പ​ഠ​ന​ശാ​ല​യി​ല്‍ പ​തി​നേ​ഴു​കാ​രി തൂ​ങ്ങി മ​രി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പൂ​ന്തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ആ​ണ്‍സു​ഹൃ​ത്തി​നെ റി​മാ​ന്‍ഡ് ചെ​യ്തു. ബീ​മാ​പ​ള​ളി തൈ​ക്കാ​പ്പ​ള​ളി സ​ലീ​മ...

മു​ഴ​പ്പി​ല​ങ്ങാ​ട്: ബൈ​പാ​സ് ആ​രം​ഭി​ക്കു​ന്ന മു​ഴ​പ്പി​ല​ങ്ങാ​ട് യൂ​ത്തി​ന് സ​മീ​പ​ത്തെ സ​ർ​വി​സ് റോ​ഡി​ൽ വീ​ണ്ടും ലോ​റി കു​ടു​ങ്ങി ഗ​താ​ഗ​തം കു​രു​ക്കി​ലാ​യി. ബു​ധ​നാ​ഴ്ച രാ​വി​ലെ അ​ഞ്ചി​നാ​ണ് സം​ഭ​വം. മം​ഗ​ളൂ​രു​വി​ൽ നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്ക്...

2025 ഓടെ സംസ്ഥാനത്തെ സമ്പൂര്‍ണ്ണമായി മാലിന്യ മുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ കോഴിക്കോട് ജില്ലാതല...

ബെംഗളൂരു: മരിച്ച സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമം 376 വകുപ്പ് പ്രകാരമുള്ള ബലാത്സംഗക്കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്ന് കര്‍ണാടക ഹൈക്കോടതി വിധിച്ചു. 21 വയസ്സുള്ള യുവതിയെ...

ഇരിട്ടി: റോഡരികിൽ മാലിന്യം കൊണ്ടുവന്നു തള്ളിയവരെ കണ്ടെത്തി ഇവരിൽ നിന്നും പിഴയീടാക്കി തിരിച്ചെടുപ്പിച്ച് പഞ്ചായത്തധികൃതർ. ആറളം പഞ്ചായത്ത് അധികൃതരാണ് മാലിന്യം തള്ളിയവരെ പിടികൂടി പത്തായിരം രൂപ പിഴയീടാക്കി...

കണ്ണൂർ: ആലപ്പുഴ –കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ തീവെപ്പിൽ ഒരാൾ കസ്റ്റഡിയിൽ. സിസി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം...

കോവിഡ് കേസുകൾ ലോകത്തെ പലഭാ​ഗങ്ങളിലും കൂടിയും കുറഞ്ഞും വരുന്നുണ്ട്. കൃത്യമായി വാക്സിൻ സ്വീകരിച്ചതും വ്യക്തിശുചിത്വവും സാമൂഹിക അകലവുമൊക്കെയാണ് രോ​ഗത്തെ പ്രതിരോധിക്കാൻ സ​ഹായകമായത്. ഇപ്പോഴിതാ അമേരിക്കയിൽ മറ്റൊരു റെസ്പിറേറ്ററി(ശ്വസനേന്ദ്രിയങ്ങൾ)...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!