Month: June 2023

മാ​ഹി: മാ​ഹി​യി​ലെ സ​ർ​ക്കാ​ർ അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​നി​യാ​യ വ​യോ​ധി​ക​യു​ടെ ഒ​ന്നേ​മു​ക്കാ​ൽ പ​വ​ന്റെ സ്വ​ർ​ണ​മാ​ല കാ​ണാ​താ​യ​താ​യി പ​രാ​തി. 13 വ​ർ​ഷ​മാ​യി ഇ​വി​ടെ അ​ന്തേ​വാ​സി​നി​യാ​യ ദേ​വി (75) യു​ടെ സ്വ​ർ​ണ മാ​ല​യാ​ണ്...

കണ്ണൂർ :ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ ടീച്ചർ (മലയാളം- ഫസ്റ്റ് എൻ.സി.എ- മുസ്‌ലിം-186/2020) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2023 ജനുവരി 6ന് പ്രസിദ്ധീകരിച്ച ചുരുക്ക...

കണ്ണൂർ: യൂണിവേഴ്സിറ്റി മാനന്തവാടി ക്യാമ്പസ് ഗോത്ര വർഗ ഗ്രാമീണ പഠനം എം. എ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഇന്ത്യയിലെ പാർശ്വ വൽക്കൃത സമൂഹങ്ങളായ ഗോത്ര ഗ്രാമീണ ജനതയെ...

നന്മണ്ട: കോഴിക്കോട് നന്മണ്ടയില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണ് അധ്യാപകന്‍ മരിച്ചു. ഉള്ളിയേരി എ.യു.പി. സ്‌കൂള്‍ അധ്യാപകന്‍ മുഹമ്മദ് ഷരീഫ് ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ബൈക്കില്‍ സ്‌കൂളിലേക്ക് പോകും...

പേരാവൂർ: കനത്ത മഴയിൽ തകർന്ന വീടിന്റെ സുരക്ഷാഭിത്തി പുനർനിർമിക്കാൻ പേരാവൂർ ഫോറം വാട്ട്‌സാപ്പ് കൂട്ടായ്മ അരലക്ഷം രൂപ സ്വരൂപിച്ച് നല്കി. പേരാവൂർ എ.എസ്.നഗറിലെ രാജന്റെ കുടുംബത്തിനാണ് ഫോറം...

കട്ടപ്പന: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്ന് പണം വാങ്ങി കബളിപ്പിച്ച യുവതി അറസ്റ്റിൽ. കോഴിമല മുരിക്കാട്ടുകൂടി മറ്റത്തിൽ മനോജിന്റെ ഭാര്യ സിന്ധു മനോജിനെയാണ്...

ഇരിക്കൂർ: സ്കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്ത കോൺഗ്രസ് മണ്ഡലം സെക്രട്ടറിയെ റിമാൻഡ് ചെയ്തു. കണ്ണൂർ ഇരിക്കൂർ പട്ടുവം രാജീവ് ഗാന്ധിനഗർ സ്വദേശി എം.പി.ഹാരിസി (55)...

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ ല​ഹ​രി ന​ല്‍​കി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. സ്വ​കാ​ര്യ കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യാ​യ പ​തി​നെ​ട്ടു​കാ​രി​യാ​ണ്...

ഇടുക്കി: ഇടുക്കി കൊന്നത്തടി ഇഞ്ചപതാലിൽ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇരളാങ്കല്‍ ശശിധരൻ, അമ്മ മീനാക്ഷി എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ഇരുവരും വിഷം...

കണ്ണൂർ: ട്രെയിനുകൾക്കും യാത്രക്കാർക്കും നേരെ സാമൂഹ്യവിരുദ്ധരുടെയും മറ്റും അക്രമം വൻതോതിൽ വർധിച്ചിട്ടും സുരക്ഷാ നടപടി സ്വീകരിക്കുന്നതിൽ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്ന്‌ ഗുരുതര വീഴ്‌ച. ഓരോ സംഭവം നടക്കുമ്പോഴും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!