Month: June 2023

പുല്‍പ്പള്ളി: സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ കെ. കെ എബ്രഹാം രാജിവച്ചു. കെ .പി. സി. സി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നാണ്...

മണ്‍സൂണ്‍ അടുത്തതോടെ ആയുര്‍വേദ ചികിത്സ തേടി വിനോദ സഞ്ചാരികള്‍ കേരളത്തിലേക്ക്. കോവിഡനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തവണയും സഞ്ചാരികളുടെ എണ്ണത്തില്‍ 25 ശതമാനത്തോളം വര്‍ധനയാണ് മേഖല പ്രതീക്ഷിക്കുന്നത്. റിസോര്‍ട്ടുകള്‍...

കണ്ണൂർ : സർക്കാർ ഉദ്യോഗസ്ഥരുടെയും അദ്ധ്യാപകരുടെയും പി.എസ്.സി കോച്ചിംഗിനും സ്വകാര്യ ട്യൂഷനുമെതിരെ നടപടിയുമായി വിജിലൻസ്. സർക്കാർ ശമ്പളം പറ്റി വീടുകളിലും സ്ഥാപനങ്ങളിലും മറ്റും ട്യൂഷനെടുത്ത് ലക്ഷങ്ങൾ വാരുന്ന...

സംസ്ഥാനത്ത് പലഭാ​ഗങ്ങളിലും ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപിക്കുന്നുണ്ട്. വേനൽമഴയോടെയാണ് പലയിടങ്ങളിലും വ്യാപനം തുടങ്ങിയത്. രോ​ഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്നെ മതിയായ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. കൊതുകുകൾ പെരുകുന്നത് തടയാനായി വീടും...

കണ്ണൂര്‍: ട്രെയിന്‍ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ബംഗാള്‍ സ്വദേശിയായ പ്രതിയുടെ അറസ്റ്റ് ഉടന്‍. ഭിക്ഷ എടുക്കാന്‍ സമ്മതിക്കാത്തതിലുള്ള വിരോധം കാരണമാണ് തീ വെച്ചതെന്നാണ് പ്രതി പൊലീസിന്...

കോഴിക്കോട്: റബർ വിലയിൽ ക്രൈസ്തവ സഭകൾ ഉന്നയിച്ച അതേ ആവശ്യം ഏറ്റെടുത്ത് സി.പി.എം. റബറിന് 300 രൂപ തറ വില പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയുടെ കർഷക സംഘടനയായ...

പ​യ്യ​ന്നൂ​ർ: ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വൈ​ദ്യ​ശാ​സ്ത്ര മ്യൂ​സി​യ​ത്തി​ന്റെ പു​ന​ർ​ജ​നി കാ​ണാ​നാ​വാതെ മ്യൂ​സി​യ​ത്തി​ന്റെ ശി​ൽ​പി പ​ടി​യി​റ​ങ്ങി. ശി​ൽ​പി​യും ചി​ത്ര​കാ​ര​നു​മാ​യ ര​വീ​ന്ദ്ര​ൻ തൃ​ക്ക​രി​പ്പൂ​രാ​ണ് ആ​ഗ്ര​ഹം സ​ഫ​ല​മാ​കാ​തെ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് വി​ര​മി​ച്ച​ത്. അ​ന്ത​ര്‍ദേ​ശീ​യ...

കോഴിക്കോട്: കൊയിലാണ്ടിയില്‍ വിജിലന്‍സ് ഓഫീസ് ജീവനക്കാരനേയും ഭാര്യയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേമഞ്ചേരി വെള്ളിപ്പുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (42), ഭാര്യ അനു രാജന്‍...

10 ദളിതരെ കൂട്ടക്കൊല ചെയ്ത കേസിൽ 90 കാരനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 42 വർഷം പഴക്കമുള്ള കേസിലാണ് ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലാ കോടതി വിധി...

ത​ല​ശ്ശേ​രി: ന​ഗ​ര​പ​രി​ധി​യി​ലെ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ഹ​രി​ത​കർ​മ സേ​ന​ക്ക് കൈ​മാ​റി​യി​ല്ലെ​ങ്കി​ൽ 50,000 രൂ​പ വ​രെ പി​ഴ ചു​മ​ത്താ​ൻ തീ​രു​മാ​നം. അ​ജൈ​വ മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ന് ന​ഗ​ര​സ​ഭ ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ സേ​വ​നം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!