Month: June 2023

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി കാ​ളി​മു​ത്തു(60)​വി​നാ​ണ് വെ​ട്ടേ​റ്റ​ത്. തൃ​ശൂ​ർ പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡി​ലെ വോ​ൾ​ഗ ബാ​റി​ന് മു​ന്നി​ലാ​ണ് സം​ഭ​വം....

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴാം തീയതി മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചുവന്നതിനുശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും. പെര്‍മിറ്റ് പ്രശ്‌നം കോടതിയുടെ...

കോവളം: ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ഗതാഗതത്തിനായി തുറന്ന കഴക്കൂട്ടം - കാരോട് ബൈപ്പാസ് റോഡ് കാണാൻ യാത്രക്കാരുടെ തിരക്ക്. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന കാരോട് വരെ വാഹനങ്ങൾക്ക് ഇനിമുതൽ...

നടുവില്‍: ഗവ.ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍ വിഭാഗങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത....

കണ്ണൂർ :എസ് .എസ്. എല്‍. സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മദ്രസ്സാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിനായി മദ്രസ്സാധ്യാപക...

വെള്ളമുണ്ട(വയനാട്): കുരുമുളക് കടത്തി വ്യാപാരികളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത മഹാരാഷ്ട്ര സ്വദേശിയെ പോലീസ് മുംബൈയില്‍ നിന്ന് സാഹസികമായി പിടികൂടി. മൂംബൈയില്‍ താമസക്കാരനായ മന്‍സൂര്‍ നൂര്‍ മുഹമ്മദ്ഗാനിയാനി (59)...

കൊയിലാണ്ടി: ഭര്‍ത്താവിനെയും ഭാര്യയെയും മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ പൂക്കാട് വെണ്ണീപ്പുറത്ത് അശോക് കുമാര്‍ (ഉണ്ണി-43), ഭാര്യ അനു രാജ് (37) എന്നിവരെയാണ് വീട്ടുവളപ്പിലെ പ്ലാവിന്‍കൊമ്പില്‍...

കോ​ഴി​ക്കോ​ട്: മാ​ലാ​പ​റ​ന്പി​ൽ ഡോ​ക്ട​ർ​മാ​രാ​യ ദമ്പതി​ക​ളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡോ. ​റാം മ​നോ​ഹ​ർ(70), ഭാ​ര്യ ശോ​ഭ മ​നോ​ഹ​ർ (68) എ​ന്നി​വ​രെ​യാ​ണ് വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്ത്...

കൊല്ലം : എൽ.ഡി.എഫ്‌ സർക്കാരിന്റെ സ്വപ്‌ന പദ്ധതിയും കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് ശൃംഖലയുമായ കെ ഫോൺ ആരെയും പരിധിക്കു പുറത്താക്കില്ല. കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റുമായി ജില്ലയിലെ...

തിരുവനന്തപുരം: പ്രവൃത്തിദിനമായി പ്രഖ്യാപിച്ച ശനിയാഴ്ചകളിൽ പ്രീ പ്രൈമറി ക്ലാസുകൾ നടത്തണമോ വേണ്ടയോ എന്ന കാര്യത്തിൽ അതത് സ്കൂളുകൾക്ക് തീരുമാനം എടുക്കാമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്. ശനിയാഴ്ചകളിൽ പ്രൈമറി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!