പേരാവൂർ: തൊണ്ടിയിൽ തിരുവോണപ്പുറം റോഡിലെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ ഗൃഹനാഥയെ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. കൈക്ക് പരിക്കേറ്റ ശിവസായിയിൽ ഷിജിന സുരേഷിനെ(42) പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട്...
Month: June 2023
കൊച്ചി: ഡ്യൂട്ടിക്കിടെ മദ്യപിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കൊച്ചി എ.ആര്‍. ക്യാമ്പിലെ പോലീസുകാരായ മേഘനാഥന്‍, രാജേഷ് എന്നിവരെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. മേലുദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്ന ഇരുവരെയും...
കാസര്‍ഗോഡ്: മഞ്ചേശ്വരം, കളായില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി. കളായിയിലെ പ്രഭാകര നൊണ്ടയെ സഹോദരനായ ജയറാം നൊണ്ടയാണ് കൊലപ്പെടുത്തിയത്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന...
വാട്‌സാപ്പ് വഴി തട്ടിപ്പുകാരുടെ ഫോണ്‍ വിളികളും സന്ദേശങ്ങളും വര്‍ധിക്കുകയും പലരും ഈ തട്ടിപ്പുകളില്‍ ഇരയാക്കപ്പെടുകയും ചെയ്തതോടെ നടപടിയ്‌ക്കൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. തട്ടിപ്പ് നടത്തുന്നതിനുള്ള അക്കൗണ്ടുകള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ ഫോണ്‍...
കൽപ്പറ്റ : പുൽപ്പള്ളി സഹകരണ ബാങ്കിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ വായ്‌പ തട്ടിപ്പിന്റെ ആഴം വ്യക്തമാക്കുന്നതാണ് വിജിലൻസ് കുറ്റപത്രം. തലശേരി കോടതിയിൽ നൽകിയ ആയിരം പേജുള്ള കുറ്റപത്രത്തിൽ...
ജാതി-മത വിവേചനമില്ലാതെ കർണാടക കോൺഗ്രസ് സർക്കാർ തങ്ങളുടെ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മേയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 224-ൽ 135 സീറ്റുകളും...
ആലപ്പുഴ: മാതാപിതാക്കള്‍ക്കൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് വയസുകാരന് വാഹനാപകടത്തില്‍ മരിച്ചു. പൂന്തോപ്പ് വൈക്കത്തുപറമ്പ് വീട്ടില്‍ ജോര്‍ജ് ദേവസ്യ- അനീഷ ദമ്പതികളുടെ ഏക മകന് ആദം ജോര്‍ജ്...
പതിനഞ്ചു വര്‍ഷം കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്ന ഉത്തരവിറങ്ങിയതോടെ നൂറുകണക്കിന് വാഹനങ്ങള്‍ കട്ടപ്പുറത്തായി. ഇവയുടെ ഡ്രൈവര്‍മാര്‍ കാര്യമായ ജോലിയൊന്നുമില്ലാതെയിരിക്കുന്നു. സ്വന്തം വാഹനം ഇല്ലാതായതോടെ കരാര്‍ സമ്പ്രദായത്തിലേക്ക് വിവിധ...
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ആരംഭിച്ച് 12 മണിക്കൂറുകൾ പിന്നിട്ടപ്പോൾ അപേക്ഷ സമർപ്പിച്ചത് 75,000ത്തോളം പേർ. ഇന്നലെ വൈകിട്ട് 4മുതലാണ് അപേക്ഷ സമർപ്പണം...
മംഗളൂരു: കടല്‍ത്തീരത്തെത്തിയ മലയാളി വിദ്യാര്‍ഥികള്‍ക്കുനേരേ സദാചാര ആക്രമണം. കാസര്‍കോട് സ്വദേശികളായ മൂന്ന് യുവാക്കള്‍ക്ക് മര്‍ദനമേറ്റു. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചെര്‍ക്കള സ്വദേശി ജാഫര്‍ ഷരീഫ്,...